അ​ട്ട​പ്പാ​ടി അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് പൊ​തു​യോ​ഗം സംഘടിപ്പിച്ചു
Sunday, March 17, 2024 6:51 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് കോ-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് ന​ന്പ​ർ പി 1484 ​സം​ഘ​ത്തി​ന്‍റെ പൊ​തു​യോ​ഗം സം​ഘം ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്നു. സം​ഘം പ്ര​സി​ഡ​ന്‍റ് ഹി​ലാ​ൽ കു​മാ​റി​ന്‍റെ ആ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​ഘം ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എം.​സു​ഭാ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.‌

സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ എം.​കെ. കു​ര്യാ​ക്കോ​സ്, ജ​യ​ൻ ചെ​റി​യാ​ൻ, കെ.​യു. സ​ന്തോ​ഷ് കു​മാ​ർ, ബോ​ബി എ​ബ്ര​ഹാം, അ​ബ്ദു​ൽ സ​ലാം, സു​ഷ​മ ശ്രീ​രാ​മ​ൻ, സ​തി വി​ജ​യ​കു​മാ​ർ, തു​ഷാ​ര പു​ഷ്പ​ൻ, ദീ​പ ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.