വർണാഭമായി പാ​ല​ക്കാ​ട് രൂ​പ​ത ഫൊ​റോ​ന സം​ഗ​മം
Sunday, March 17, 2024 6:51 AM IST
പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ സു​വ​ർ​ണ്ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് രൂ​പ​ത ഫൊ​റോ​ന സം​ഗ​മം സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഫൊ​റോ​ന പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡെ​ന്നീ​സ് ജോ​സ​ഫ് ഫൊ​റോ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഫൊ​റോ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​കാ​രി ജ​ന​റാ​ൾ റാ​വ.​ഫാ.​ജീ​ജോ ചാ​ല​ക്ക​ൽ ആ​ശം​സ​യ​ർ​പ്പി​ച്ചു. പാ​ല​ക്കാ​ട് ഫൊ​റോ​ന പാ​സ്റ്റ​റ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ജേ​ക്ക​ബ് ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് വേദിയിൽ കുട്ടികളുടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.