ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Sunday, March 17, 2024 6:51 AM IST
ഒ​റ്റ​പ്പാ​ലം : ഈ​സ്റ്റ​ർ ദി​ന​ത്തി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ർ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന കേരള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഒ​റ്റ​പ്പാ​ലം ഫൊ​റോ​നാ സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​തേ​ത​ര​ത്വ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ഇ​ത്ത​രം വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​താ​ചാ​ര​ങ്ങ​ൾ അ​നു​ഷ്ഠി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഫൊ​റോ​ന വി​കാ​രി ഫാ.​സ​ണ്ണി വാ​ഴ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​റി​ജോ മേ​ട​ക്ക​ൽ, രൂ​പ​ത സെ​ക്ര​ട്ട​റി ജി​ജോ അ​റ​യ്ക്ക​ൽ, ഫൊ​റോ​ന സെ​ക്ര​ട്ട​റി ഷി​ജു, സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തി​ങ്ക​ൽ, എ​ബ്ര​ഹാം ക​ണ്ടം​പ​റ​ന്പി​ൽ, എം.​ജെ. സാ​ജ​ൻ, കെ.​എ. അ​ന്ന​മ്മ പ്ര​സം​ഗി​ച്ചു.