വ​ട​വ​ന്നൂ​രി​ൽ ഇ​ട​തു മു​ന്ന​ണി ക​ൺ​വൻ​ഷ​ൻ
Sunday, March 17, 2024 6:51 AM IST
കൊ​ല്ല​ങ്കോ​ട്: ഇ​ന്ത്യ​യി​ൽ​കാ​ല​ങ്ങ​ളാ​യി നാം ​അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​തേ​ത​ര​ത്വ​ത്തെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ളു​മാ​യി​ട്ടാ​ണ് മോ​ദി ഗ​വ​ൺ​മെ​ന്‍റ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി​ജ​യ​ൻ കു​നി​ശ്ശേ​രി 'ഇ​ട​തു​മു​ന്ന​ണി വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്‌ തി​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​ഐ​എം വ​ട​വ വ​ന്നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​ജ്യോ​തീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ചി​ന്ന​കു​ട്ട​ൻ, സി​പി​ഐ നെ​ന്മാ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി. ​കൃ​ഷ്ണ​ൻ കു​ട്ടി, ജ​ന​താ​ദ​ൾ നെ​ന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​മോ​ഹ​ന​ൻ, കെ.​വി മ​ഹേ​ഷ്, കെ.​സു​ധാ​ക​ര​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, സി.​ചാ​മി, ആ​ർ. ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.