തീ​പി​ടിത്തം; ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ധ​ന​സ​ഹാ​യം ന​ൽ​കി
Sunday, March 17, 2024 6:51 AM IST
പാ​ല​ക്കാ​ട്: പൊ​ന്ന​ങ്കോ​ടുണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​പ്പ​ണി ശാ​ല​യും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും പ​ണി ആ​യു​ധ​ങ്ങ​ളും ഫ​ർ​ണീ​ച്ച​റു​ക​ളും പ​ണി​യാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്ന മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ച കു​ര്യ​നും കു​ടും​ബ​ത്തി​നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഹാ​ർ​ട്ട് ലി​ങ്ക്സ് കൂ​ട്ടാ​യ്മ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50,000 രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. പൊ​ന്നം​കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ ക​ള​ന്പാ​ട​ൻ തു​ക കൈ​മാ​റി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ അ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി ചി​റ്റേ​ട്ട്, അ​ഡ്വ.​ബോ​ബി ബാ​സ്റ്റി​ൻ, ജോ​സ് വ​ട​ക്കേ​ക്ക​ര, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് തു​ടി​യ​ൻ​പ്ലാ​യ്ക്ക​ൽ, പൊ​ന്നം​കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ മ​ണി​യ​ങ്കേ​രി​ക്ക​ളം, സെ​ക്ര​ട്ട​റി ജോ​സ് പ​താ​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​ന്പ​തി​ന് രാ​ത്രി 12 മ​ണി​ക്കാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.
25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സംഭവിച്ചിട്ടുണ്ട്.