ട്രെ​യി​നി​ടി​ച്ച് റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Sunday, March 17, 2024 11:05 PM IST
പ​ട്ടാ​മ്പി: പ​ട്ടാ​മ്പി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. മു​തു​ത​ല അ​ഴ​ക​ത്തു​മ​ന ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി(68) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ മം​ഗ​ലാ​പു​ര​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​തു​ത​ല എ​യു​പി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ള്‍: ര​വി​ശ​ങ്ക​ര്‍, പ​ര​മേ​ശ്വ​ര​ന്‍. മ​രു​മ​ക്ക​ള്‍: താ​ര, ശി​ശി​ര.