കെ​സി​വൈ​എം പാ​ല​ക്കാ​ട് ഫൊ​റോ​ന​ ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നംചെയ്തു
Monday, March 18, 2024 1:30 AM IST
പാ​ല​ക്കാ​ട്: കെ​സി​വൈ​എം പാ​ല​ക്കാ​ട് ഫൊ​റോ​ന​യു​ടെ ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു.
ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ കെ​സി​വൈ​എം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ഷ്‌​ലി​ൻ ജോ​യ്സ​നു ക​ർ​മ​പ​ദ്ധ​തി കൈ​മാ​റി.

"ഫി​യ’ എ​ന്ന പേ​രി​ലു​ള്ള ക​ർ​മ​പ​ദ്ധ​തി​യി​ലൂ​ടെ അ​ഭി​ഷേ​ക​മു​ള്ള യു​വ​ജ​ന​ങ്ങ​ളെ ക്രി​സ്തു​വി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക എ​ന്ന​താ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. പാ​ല​ക്കാ​ട് ഫൊ​റോ​ന​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കെ​സി​വൈ​എം ഫൊ​റോ​ന സെ​ക്ര​ട്ട​റി ഫാ. ​എ​ബി​ൻ കു​ള​ന്പി​ൽ, സെ​ക്ര​ട്ട​റി ക്രി​സ റോ​സ് പ്രി​ൻ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മ​ൽ ബെ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ യോ​ഹ​ന്നാ​ൻ, ട്ര​ഷ​റ​ർ ക്ലീ​റ്റോ ജെ​യിം​സ് ത പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രെ യോ​ഗം പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.