ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി ക​ൺ​വൻ​ഷ​നു​ക​ൾ
Monday, March 18, 2024 1:30 AM IST
ചി​റ്റൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നു​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.
വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് എ​ൽ​ഡിഎ​ഫ് ക​ൺ​വ​ൻ​ഷ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ജോ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ. ​സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ആ​ർ. ചി​ന്ന​സ്വാ​മി, എ​സ്. വി​നോ​ദ് ബാ​ബു, കെ. ​ഹ​രി​പ്ര​കാ​ശ്, അ​ഡ്വ. കെ. ​വി​ജ​യ​ൻ, സേ​വ്യ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ഷ​ൻ സി​പി​ഐ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം വി​ജ​യ​ൻ കു​നി​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. മ​ണി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​പ്ര​കാ​ശ്, ക​ൺ​വീ​ന​ർ കെ. ​ചെ​ന്താ​മ​ര, എം. ​സ​തീ​ഷ്, എ​ൻ.​എം. അ​രു​ൺ പ്ര​സാ​ദ്, വി. ​ശാ​ന്ത​കു​മാ​ർ, എ. ​ശ​ശി​ധ​ര​ൻ- കേ​ര​ള കോ​ൺ​ഗ്ര​സ്-​എം, ജോ​സി ബ്രി​ട്ടോ, എ. ​ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ട്ട​ഞ്ചേ​രി​യി​ൽ എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി.

എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​പ്ര​കാ​ശ്, സി​പി​ഐ ഏ​രി​യ ക​മ്മ​റ്റി​യം​ഗം ഇ.​എ​ൻ. ര​വീ​ന്ദ്ര​ൻ, കെ. ​സു​രേ​ഷ് -ജ​ന​താ​ദ​ൾ എ​സ്, എ. ​ശ​ശി​ധ​ര​ൻ- കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ല്ലേ​പ്പി​ള്ളി (ഒ​ന്ന്) ക​ൺ​വ​ൻ​ഷ​ൻ ജ​ന​താ​ദ​ൾ- എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​വി. മു​രു​ക​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ബി​നു അ​ധ്യ​ക്ഷ​നാ​യി. എ​ൽ​ഡി​എ​ഫ് മ​ണ്ഡലം ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​പ്ര​കാ​ശ്, കെ. ​ഹ​രി​പ്ര​കാ​ശ് (സി​പി​ഐ), എ. ​ശ​ശി​ധ​ര​ൻ ( കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.