പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ
Monday, March 18, 2024 1:30 AM IST
പാ​ല​ക്കാ​ട്: ടൗ​ൺ നോ​ർ​ത്ത് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പു​ത്തൂ​ർ ര​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി. മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ബാ​ല​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ഷ്, പു​ത്തൂ​ർ രാ​മ​കൃ​ഷ്ണ​ൻ, ശി​വ​രാ​ജേ​ഷ്, ശി​വാ​ന​ന്ദ​ൻ, പു​ത്തൂ​ർ മ​ണി​ക​ണ്ഠ​ൻ, അ​സീ​സ് മാ​സ്റ്റ​ർ, നി​സാ​ർ അ​സീ​സ്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ. ​ഭ​വ​ദാ​സ്, ഡി. ​ഷ​ജി​ത് കു​മാ​ർ, ബ​ഷീ​റു​പ്പ, സി. ​നി​ഖി​ൽ, നാ​സ​ർ, ഷെ​റീ​ഫ് റ​ഹ്്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.