കി​ഴ​ങ്ങു​വ​ർ​ഗ വി​ത്തു​ക​ൾ വി​ത​ര​ണം ചെയ്തു
Monday, March 18, 2024 1:30 AM IST
പാലക്കാട് : അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കി​ഴ​ങ്ങു​വ​ർ​ഗ വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി 700 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ചേ​ന, ചേ​ന്പ്, മ​ഞ്ഞ​ൾ, കൂ​ർ​ക്ക, ഇ​ഞ്ചി തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തു​ക​ളാ​ണ് ന​ൽ​കി​യ​ത്.
ർ​ഷി​ക മേ​ഖ​ല​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ്ന സ​ത്താ​ർ പ​റ​ഞ്ഞു.
പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷാ​ബി ആ​റാ​ട്ട്തൊ​ടി അ​ധ്യ​ക്ഷ​യാ​യി.

ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​കെ. ബ​ക്ക​ർ, മെ​ംബർ പി.മു​സ്ത​ഫ, കൃ​ഷി ഓ​ഫീ​സ​ർ നി​വേ​ദി​ത, അ​സി. ഓ​ഫീ​സ​ർ ജ​യേ​ഷ്, സു​ജാ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.