മധുക്കരയിൽ കാടിറങ്ങിയ കാട്ടാന ഭീതി പരത്തി
Monday, March 18, 2024 1:30 AM IST
കോ​യ​മ്പ​ത്തൂ​ർ: മ​ധു​ക​രൈ വ​നാ​തി​ർ​ത്തി​ക്ക് കീ​ഴി​ലു​ള്ള ക​ര​ടി​മ​റ്റൈ, മാ​ട​പ്പ​ട്ടി ഇ​രു​ട്ടു​പ​ള്ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ.

ക​ടു​ത്ത വ​ര​ൾ​ച്ച​യെ തു​ട​ർ​ന്ന് വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ആ​ന​ക​ൾ സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​ണ്.

ത്രി​കാ​ല​ങ്ങ​ളി​ൽ തീ​റ്റ​യും വെ​ള്ള​വും തേ​ടി ഗ്രാ​മ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​രി​യും കാ​ലി​ത്തീ​റ്റ​യും തി​ന്നു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.