കെഎ​സ്​എ​സ്പിയു പു​തി​യ ഓ​ഫീ​സ് കെ​ട്ടിടോദ്ഘാടനം
Monday, March 18, 2024 1:30 AM IST
ആ​ല​ത്തൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ര​ണ്ടാ​മ​ത്തെ ഓ​ഫീ​സ് കെ​ട്ടി​ടം ആ​ല​ത്തൂ​ർ ഗാ​ന്ധി ജം​ഗ്‌​ഷ​നി​ൽ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് വി.​വി.​ മു​രു​ക​ൻ കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. കെ​ട്ടി​ട നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​സ്റ്റ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ. ഉ​ണ്ണി​ത്താ​നും ശി​ല്പി എം.എ നാ​സ​റി​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ സു​കു​മാ​ര​നും ആ​ദ​രി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. കോ​മ​ളം, എം. ​രാ​മ​കൃ​ഷ്ണ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ.​മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ ട്ര​ഷ​റ​ർ വി.ച​ന്ദ്ര​ൻ, പി.​വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ഹ​രി​ദാ​സ​ൻ, വി​ജ​യ​കു​മാ​രി, മു​ഹ​മ്മ​ദ് ഹ​സ​ൻ, ച​ന്ദ്രി​ക, എം.​വി. അ​പ്പു​ണ്ണി നാ​യ​ർ, ആ​ർ. കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​ട്ടി​ട നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​സ്റ്റ​ർ റി​പ്പോ​ർ​ട്ടും ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.​മു​ഹ​മ്മ​ദ് ഹ​സ​ൻ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ കെ.​കെ.​മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.