എ​ൽ​ഡി​എ​ഫ് അ​ട്ട​പ്പാ​ടി മേ​ഖ​ല തെരഞ്ഞെടുപ്പ് ക​ൺ​വ​ൻ​ഷ​ൻ
Tuesday, March 19, 2024 1:31 AM IST
അ​ഗ​ളി : എ​ൽ​ഡി​എ​ഫ് അ​ട്ട​പ്പാ​ടി മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. യോ​ഗം സി​പി​ഐ​എം കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം എ.​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ 11ന് ​അ​ഗ​ളി ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി​പി​ഐ​എം അ​ട്ട​പ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് രാ​ജ്, എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ. കൃ​ഷ്‌​ണ​ദാ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ൺ മ​ര​ങ്ങോ​ലി, എ​ൽ​ഡി​എ​ഫ് മ​ണ്ണാ​ർ​ക്കാ​ട് അ​സം​ബ്ലി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. ശ​ശി, എ​ൻ​സി​പി (എ​സ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​ൻ. ശി​വ​ശ​ങ്ക​ര​ൻ, യു​വ ജ​ന​താ​ദ​ൾ (എ​സ്) ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​വീ​ൺ, ആ​ർ​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ മു​ഹ​മ്മ​ദ് ജാ​ക്കീ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് സ്ക​റി​യ വി​ഭാ​ഗം അ​ട്ട​പ്പാ​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫൗ​സി​യ ഷ​ബീ​ർ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടി​വ് അം​ഗം സി ​രാ​ധാ​കൃ​ഷ്ണ​ൻ പ്രസംഗിച്ചു.