പാലക്കാട് നഗരത്തിൽ ഇന്നു ഗതാഗതനിയന്ത്രണം
Tuesday, March 19, 2024 1:31 AM IST
പാ​ല​ക്കാ​ട് : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു ന​ട​ക്കു​ന്ന​തി​നാ​ൽ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം ഏ​ര്‌​പ്പെ​ടു​ത്തി.

കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ, ആ​ല​ത്തൂ​ർ, തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ കാ​ഴ്ച​പ്പ​റ​ന്പി​ൽ നി​ന്ന് വ​ഴി​തി​രി​ച്ച് മ​ണ​പ്പു​ള്ളി​ക്കാ​വ്, ച​ന്ദ്ര​ന​ഗ​ർ, ക​ൽ​മ​ണ്ഡ​പം വ​ഴി ദേ​ശീ​യ​പാ​ത വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം.

ചി​റ്റൂ​ർ, കൊ​ഴി​ഞ്ഞാ​ന്പാ​റ, വാ​ള​യാ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ കാ​ട​ങ്കോ​ട് ജ​ങ്ഷ​നി​ൽ നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ട​ണം. ച​ന്ദ്ര ന​ഗ​ർ, ക​ൽ​മ​ണ്ഡ​പം വ​ഴി നാ​ഷ​ണ​ൽ ഹൈ​വേ വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻന്‍റിലേ​ക്ക് പോ​ക​ണം.

കോ​ഴി​ക്കോ​ട്, ചെ​ർ​പ്പു​ള​ശ്ശേ​രി റെ​യി​ൽ​വേ കോ​ള​നി, മ​ല​ന്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ ശേ​ഖ​രി​പു​രം ജ​ംഗ്ഷ​നി​ൽ നി​ന്ന് വ​ഴി​തി​രി​ച്ച മ​ണാ​ലി ബൈ ​പാ​സ് ജ​ഐം മ​ഹ​ൽ, ബി​സ്മി വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ക.

ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി, ഗു​രു​വാ​യൂ​ർ, കോ​ട്ടാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ മേ​പ്പ​റ​ന്പി​ൽ നി​ന്ന് വ​ഴി​തി​രി​ച്ച് പേ​ഴും​ക​ര, കാ​വി​ൽ​പ്പാ​ട്, ഒ​ല​വ​ക്കോ​ട്, ചാ​ത്ത​പു​രം, ശേ​ഖ​രി​പു​രം ബൈ​പാ​സ്, മ​ണ​ലി ബൈ​പാ​സ് ജെഎം മ​ഹ​ൽ വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം.

ഗു​രു​വാ​യൂ​ർ, പ​ട്ടാ​ന്പി, ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മേ​പ്പ​റ​ന്പി​ൽ നി​ന്ന് വ​ഴി​തി​രി​ച്ച് പേ​ഴും​ക​ര, കാ​വി​ൽ​പ്പാ​ട്, ഒ​ല​വ​ക്കോ​ട്, ചാ​ത്ത​പു​രം, ശേ​ഖ​രി​പു​രം ബൈ​പാ​സ്, മ​ണ​ലി ബൈ​പാ​സ്, ക​ൽ​മ​ണ്ഡ​പം, ച​ന്ദ്ര​ന​ഗ​ർ, കാ​ഴ്ച​പ്പ​റ​ന്പ്, യാ​ക്ക​ര ഡി​പി​ഒ വ​ഴി ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻന്‍റിലേ​ക്ക് പോ​ക​ണം.

കോ​ഴി​ക്കോ​ട്, ചെ​ർ​പ്പു​ള​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഒ​ല​വ​ക്കോ​ട് വ​ഴി തി​രി​ച്ചു​വി​ട്ട് ചാ​ത്ത​പു​രം, ശേ​ഖ​രി​പു​രം ബൈ​പാ​സ്, മ​ണ​ലി ബൈ​പാ​സ്, ക​ൽ​മ​ണ്ഡ​പം, ച​ന്ദ്ര​ന​ഗ​ർ, കാ​ഴ്ച​പ്പ​റ​ന്പ്, യാ​ക്ക​ര ഡി​പി​ഒ വ​ഴി ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം.
തൃ​ശൂ​ർ, കൊ​ല്ല​ങ്കോ​ട്, നെന്മാ​റ, തോ​ല​നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കാ​ഴ്ച​പ്പ​റ​ന്പി​ൽ നി​ന്ന് വ​ഴി​തി​രി​ച്ച് കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം.

കോ​യ​ന്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി, ചി​റ്റൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ച​ന്ദ്ര ന​ഗ​റി​ൽ നി​ന്ന് വ​ഴി​തി​രി​ച്ച് കാ​ടം​കോ​ട്, കാ​ഴ്ച​പ്പ​റ​ന്പ്, യാ​ക്ക​ര ഡിപിഒ വ​ഴി കെഎ​സ്ആ​ർ​ടിസി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം.

ആം​ബു​ല​ൻ​സ് പോ​ലു​ള്ള അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സി​വി​ൽ സ്റ്റേ​ഷ​ൻ റോ​ഡി​ൽ നി​ന്നും ഫോ​ർ​ട്ട് മൈ​താ​നി​ലേ​ക്കും പാ​ലാ​ൽ ജം​ഗ്ഷ​നി​ലേ​ക്കും (രാ​പ്പാ​ടി) നി​ന്നും ഐ​എം​എ ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന ആം​ബു​ല​ൻ​സ് വ​നി​താ ശി​ശു ആ​ശു​പ​ത്രി വ​ഴി ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​റ​ക് വ​ശ​ത്തു​ള്ള ഗേ​റ്റ് വ​ഴി പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്.

പ​ട്ടാ​ന്പി, ഷൊ​ർ​ണൂ​ർ, മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ൾ ഒ​ല​വ​ക്കോ​ടെ നി​ന്നും ശേ​ഖ​രീ​പു​രം ബൈ​പാ​സ് വ​ഴി മ​ണ​ലി ജം​ഗ്ഷ​ൻ വ​ഴി സ്റ്റേ​ഡി​യം ബൈ​പാ​സ് ക​യ​റി ജം​ഗ്ഷ​നി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞു വ​നി​താ ശി​ശു ആ​ശു​പ​ത്രി വ​ഴി ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​റ​ക് വ​ശ​ത്തു​ള്ള ഗേ​റ്റ് വ​ഴി ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്.കാ​ല​ത്ത് ആറുമ​ണി മു​ത​ൽ ഉ​ച്ച​ക്ക് 12 മ​ണി വ​രെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ളും വിദ്യാർഥികൾ നേരത്തെ സ്കൂളിലെത്തണം.