വൈ​ക്കോ​ൽ ക​യ​റ്റി​പ്പോയ പി​ക്ക​പ്പ് വാ​നി​നു തീ​പി​ടി​ച്ചു
Sunday, March 24, 2024 3:24 AM IST
ആ​ല​ത്തൂ​ർ: വെ​ങ്ങ​ന്നൂ​ർ പൂ​ങ്ങോ​ട്ടി​ൽ വൈ​ക്കോ​ൽ ക​യ​റ്റി​യ പി​ക്ക​പ്പ് വാ​നി​ന് തീ​പി​ടി​ച്ച് വൈ​ക്കോ​ൽ പൂ​ർ​ണ​മാ​യും വാ​ഹ​നം ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. ഇന്നലെ ഉ​ച്ച​യ്ക്ക് 12.45 കൂ​ടി​യാ​ണ് അ​പ​ക​ടം. കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ കെ.​എം.​അ​ഷ്റ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ദോ​സ്ത് ഗു​ഡ്സ് കാ​രി​യ​ർ വാ​ഹ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി അ​ഗ്നി ര​ക്ഷാ നി​ല​യ​ങ്ങ​ളി​ൽ നി​ന്നും മൂ​ന്ന് യൂ​ണി​റ്റ് വാ​ഹ​നം എ​ത്തി തീ ​പൂ​ർ​ണ്ണ​മാ​യി അ​ണ​ച്ചു.

ആ​ല​ത്തൂ​ർ അ​ഗ്നി ര​ക്ഷാ നി​ല​യം ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ആ​ർ. ​മ​ധു, വ​ട​ക്ക​ഞ്ചേ​രി അ​ഗ്നിര​ക്ഷാ നി​ല​യം അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​സ്.​ ഹ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ലൂ​ക്കോ​സ് തോ​മ​സ്, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ (മെ​ക്കാ​നി​ക്ക്) എ​ബി മാ​ത്യു, ഗ്രേ​ഡ് സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ (മെ​ക്കാ​നി​ക്ക്) ഒ.​പി.​ ഷാ​ജി​മോ​ൻ, ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ (ഡ്രൈ​വ​ർ) സ്റ്റാ​ലി​ൻ ച​ന്ദ്ര ബോ​സ്, ഫ​യ​ർ ആന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ ബി.​സ​ജു, എ​സ്.സ​ജി​ത്ത്, പി. ​സു​ഭാ​ഷ്, ആ​ർ.ര​ഞ്ജീ​ഷ്, ആ​ർ.റി​ഞ്ജു, എ​സ്.​റം​ഷാ​ദ്, എ​ൻ. ധ​നേ​ഷ്, രാ​ജേ​ഷ്, ആ​ർ.​ബി​ജു മോ​ൻ, ഹോം ​ഗാ​ർ​ഡ് എം. ​അ​ജീ​ഷ് എ​ന്നി​വ​രാണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.