ചി​റ്റി​ല​ഞ്ചേ​രി കാ​ത്താം​പൊ​റ്റ​യി​ൽ മി​നി ലോ​റി മ​റി​ഞ്ഞു
Tuesday, March 26, 2024 1:17 AM IST
ആ​ല​ത്തൂ​ർ: വ​ട​ക്ക​ഞ്ചേ​രി - പൊ​ള​ളാ​ച്ചി സം​സ്ഥാ​ന പാ​ത​യി​ൽ ചി​റ്റി​ല​ഞ്ചേ​രി കാ​ത്താം പൊ​റ്റ ഭാ​ഗ​ത്ത് കാ​യ​ക്കു​ല​ക​ൾ ക​യ​റ്റി തൃ​ശൂ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന മി​നി ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു.

വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ആ​ർ​ക്കും പ​രി​ക്കി​ല്ല.
തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30 നാ​ണ് സം​ഭ​വം.

പോ​ലീ​സും അ​ഗ്നി ര​ക്ഷ​സേ​ന​യു​മെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​യക്കു​ല​ക​ൾ മാ​റ്റി വാ​ഹ​നം നീ​ക്കു​ന്ന​തു വ​രെ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഈ ​വ​ഴി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.