പ​ത്താം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യ്ക്കി​ടെ ജി​ല്ലാ ക​ള​ക്ട​റു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം
Wednesday, March 27, 2024 6:12 AM IST
കോ​യ​മ്പ​ത്തൂ​ർ: ഇ​ന്ന​ലെ ആ​രം​ഭി​ച്ച പ​ത്താം ക്ലാ​സ് പൊ​തു​പ​രീ​ക്ഷാ ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ക്രാ​ന്തി​കു​മാ​ർ പാ​ഡി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം. ടൗ​ൺ ഹാ​ൾ പ്ര​സ​ന്‍റേ​ഷ​ൻ കോ​ൺ​വെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ൽ 158 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 40329 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പ​രീ​ക്ഷ​യെ​ഴു​തി പ​രാ​ജ​യ​പ്പെ​ട്ട 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ​ർ​വേ ന​ട​ത്തി പോ​രാ​യ്മ​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്കാ​യി പ്ര​ത്യേ​കം പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള സം​വി​ധാ​നം ‌ഒ​രു​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.