ത​സ്രാ​ക്കി​ൽ ഇ​ല​സ്ട്രേ​ഷ​ൻ ക്യാ​ന്പി​ന് തു​ട​ക്കം
Thursday, March 28, 2024 1:04 AM IST
പാ​ല​ക്കാ​ട്: കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി, ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി, കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ഇ​ല​സ്ട്രേ​ഷ​ൻ ക്യാ​ന്പി​ന് ത​സ്രാ​ക്കി​ലെ ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ൽ തു​ട​ക്ക​മാ​യി.

കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ണ്‍ മു​ര​ളി ചീ​രോ​ത്ത് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ​ൻ.​ബാ​ല​മു​ര​ളി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ലേ​ഖ നാ​രാ​യ​ണ​ൻ, സ്മാ​ര​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മോ​ഹ​ൻ​ദാ​സ് ശ്രീ​കൃ​ഷ്ണ​പു​രം, ആ​ർ.​ശാ​ന്ത​കു​മാ​ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

സ്മാ​ര​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ശ്രീ.​എ.​കെ.​ച​ന്ദ്ര​ൻ​കു​ട്ടി സ്വാ​ഗ​ത​വും, അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ശ്രീ. ​സു​നി​ൽ അ​ശോ​ക​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. മാ​ർ​ച്ച് 29 വ​രെ ക്യാ​ന്പ് തു​ട​രും. അ​ജ​യ​ൻ കാ​രാ​ടി, ബി.​യു. ആ​തി​ര, ജ്യോ​തി​രാ​ജ് മാ​യ​ന്പി​ള്ളി, പി.​മൃ​ദു​ല, കെ.​പി. മു​ര​ളീ​ധ​ര​ൻ, നി​ജീ​ന നീ​ലാം​ബ​ര​ൻ, കെ.​സ​ചീ​ന്ദ്ര​ൻ, ശ​ശി​കു​മാ​ർ ക​തി​രൂ​ർ, വി.​എ​ൻ. സൗ​മ്യ എ​ന്നി​വ​രാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​കൃ​ത്തു​ക്ക​ൾ. ഒ.​വി.​വി​ജ​യ​ന്‍റെ ച​ര​മ​ദി​ന​മാ​യ 30ന് ​ത​സ്രാ​ക്കി​ൽ ന​ട​ക്കു​ന്ന മു​ഴു​ദി​ന പ​രി​പാ​ടി​യി​ൽ ക്യാ​ന്പം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.