x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ച്ചി​ല​ർ പാ​ർ​ട്ടി​ക്ക് ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ച് അ​മ​ൽ നീ​ര​ദ്; അ​പ്പോ​ൾ ബി​ഗ് ബി ​ഇ​ല്ലേ എ​ന്ന് ആ​രാ​ധ​ക​ർ


Published: January 12, 2026 11:38 AM IST | Updated: January 12, 2026 11:38 AM IST

അ​മ​ൽ നീ​ര​ദി​ന്‍റെ ആ​രാ​ധ​ക​ർ​ക്കി​താ ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത. ബാ​ച്ച്ല​ർ പാ​ർ​ട്ടി​ക്ക് ര​ണ്ടാം ഭാ​ഗം വ​രു​ന്നു. ബാ​ച്ച്ല​ർ പാ​ർ​ട്ടി D’EUX എ​ന്നാ​ണ് സി​നി​മ​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​മ​ൽ നീ​ര​ദ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫ്ര​ഞ്ച് ഭാ​ഷ​യി​ൽ DEUX എ​ന്നാ​ൽ ര​ണ്ട് എ​ന്നാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. DEUX എ​ന്നാ​ൽ അ​വ​രു​ടെ അ​ല്ലെ​ങ്കി​ൽ അ​വ​രെ​ക്കു​റി​ച്ച് എ​ന്നാ​ണെ​ന്നും അ​മ​ൽ നീ​ര​ദ് പ​റ​യു​ന്നു. അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്‌​ഷ​ൻ​സ്, ഫ​ഹ​ദ് ഫാ​സി​ൽ പ്രൊ​ഡ​ക്‌​ഷ​ൻ​സും അ​ൻ​വ​ർ റ​ഷീ​ദും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ മ​റ്റു വി​വ​ര​ങ്ങ​ൾ ഒ​ന്നും പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത് 2012-ൽ ​പു​റ​ത്തി​റ​ങ്ങി​യ കോ​മ​ഡി-​ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി.​ആ​സി​ഫ് അ​ലി, റ​ഹ്മാ​ന്‍, ഇ​ന്ദ്ര​ജി​ത്ത്, ക​ലാ​ഭ​വ​ന്‍ മ​ണി, വി​നാ​യ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്രം ഇ​ന്നും ആ​രാ​ധ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്.

അ​തേ​സ​മ​യം മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ ബി​ഗ്ബി ഇ​ല്ലേ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. അ​മ​ൽ നീ​ര​ദി​ൽ നി​ന്നും ബി​ലാ​ലി​ന്‍റെ ഒ​രു വ​ര​വ്കൂ​ടി കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.

Tags : Amal Neerad Bachelor Party Deux

Recent News

Corehub Up