x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത് ന​താ​ലി അ​ല്ല; യാ​ഷി​നൊ​പ്പം ചൂ​ട​ൻ രം​ഗ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത് ഈ ​മോ​ഡ​ൽ  


Published: January 10, 2026 09:25 AM IST | Updated: January 10, 2026 03:58 PM IST

ടോ​ക്സി​ക്ക് ടീ​സ​റി​നൊ​പ്പം ത​ന്നെ ഗൂ​ഗി​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ഞ്ഞ പേ​രു​ക​ളി​ലൊ​ന്നാ​യി​രു​ന്നു യാ​ഷി​നൊ​പ്പം ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളി​ൽ അ​ഭി​ന​യി​ച്ച ആ ​ന​ടി ആ​രാ​ണെ​ന്ന്.

ക​ഴി​ഞ്ഞ ദി​വ​സം യു​ക്രെ​യി​ൻ-​അ​മേ​രി​ക്ക​ൻ ന​ടി​യാ​യ ന​താ​ലി ബേ​ൺ ആ​ണ് അ​തെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ ന​താ​ലി അ​ല്ല അ​തെ​ന്ന് വ്യ​ക്ത​മാ​ക്കി യ​ഥാ​ർ​ഥ ന​ടി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സ്. ഈ ​സു​ന്ദ​രി​യാ​ണ് എ​ന്‍റെ സെ​മി​ത്തേ​രി ഗേ​ൾ ​എ​ന്നു കു​റി​ച്ചാ​ണ് ഗീ​തു ബി​യാ​ട്രി​സി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ബ്ര​സീ​ലി​യ​ൻ ന​ടി​യും മോ​ഡ​ലു​മാ​യ ബി​യാ​ട്രി​സ് ടൗ​ഫെ​ൻ​ബാ​ക്കാ​ണ് ആ ​ചൂ​ട​ൻ രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​ടി. ബി​യാ​ട്രി​സി​നെ അ​ന്വേ​ഷി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​തി​യ​വ​ർ​ക്ക് നി​രാ​ശ​യാ​ണ് ഫ​ലം. കാ​ര​ണം അ​വ​ർ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് സ്വ​കാ​ര്യ​മാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്.

ടീ​സ​റി​ൽ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ശ​വ​സം​സ്കാ​ര രം​ഗ​ത്തി​നി​ട​യി​ലേ​ക്ക് മാ​സ് എ​ന്‍​ട്രി ന​ട​ത്തു​ന്ന യ​ഷി​നെ​യാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. ഈ ​എ​ൻ​ട്രി​ക്ക് മു​ന്‍​പാ​യാ​ണ് കാ​റി​ന​ക​ത്തു​ള്ള ബോ​ൾ​ഡ് രം​ഗ​ങ്ങ​ളി​ൽ ന​താ​ലി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

K-Rail Survey

Tags : Beatriz Taufenbach Toxic teaser overnight sensation

Recent News

Corehub Up