x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​മി​യെ കാ​ണാ​ന്‍ പ​റ​യ​ത്ത​ക്ക ഭം​ഗി​യൊ​ന്നും ഇ​ല്ല; കു​ഞ്ഞി​നെ അ​വ​ഹേ​ളി​ച്ച് ക​മ​ന്‍റി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് ദി​യ കൃ​ഷ്ണ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 30, 2026 02:34 PM IST | Updated: October 30, 2026 02:38 PM IST

ദിയയും കുടുംബവും

കു​ഞ്ഞി​നെ അ​വ​ഹേ​ളി​ച്ച് ക​മ​ന്‍റി​ട്ട​യാ​ൾ​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് ദി​യ കൃ​ഷ്ണ. ദി​യ​യു​ടെ മ​ക​നാ​യ നി​യോം കൃ​ഷ്ണ എ​ന്ന ഓ​മി​യെ അ​വ​ഹേ​ളി​ച്ച​തി​ലാ​ണ് താ​രം അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത്. ഓ​മി​യെ കാ​ണാ​ൻ പ​റ​യ​ത്ത​ക്ക ഭം​ഗി​യൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ക​മ​ന്‍റി​ൽ പ​റ​ഞ്ഞ​ത്.

""ദി​യ ഒ​രു സ​ത്യം പ​റ​യ​ട്ടെ. ഓ​മി​യെ കാ​ണാ​ന്‍ അ​ങ്ങ​നെ പ​റ​യ​ത്ത​ക്ക ഭം​ഗി​യൊ​ന്നും ഇ​ല്ല. ഏ​തൊ​രു കു​ഞ്ഞു​മ​ക്ക​ള്‍​ക്കും ഉ​ള്ള ഒ​രു നി​ഷ്‌​ക​ള​ങ്ക​ത മാ​ത്രേ ഉ​ള്ളു. ബാ​ക്കി കു​ഞ്ഞു​ങ്ങ​ളെ പ​റ്റി പ​റ​യു​മ്പോ ഇ​തും കൂ​ടെ ആ​ലോ​ചി​ക്ക​ണം''​എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. പി​ന്നാ​ലെ ദി​യ മ​റു​പ​ടി​യു​മാ​യെ​ത്തു​ക​യാ​യി​രു​ന്നു.

''എ​നി​ക്ക് ഏ​റ്റ​വും ഭം​ഗി​യു​ള്ള കു​ഞ്ഞ് എ​ന്‍റെ കു​ഞ്ഞാ​ണ്. എ​ല്ലാ അ​മ്മ​മാ​ര്‍​ക്കും ത​ങ്ങ​ളു​ടെ കു​ഞ്ഞാ​യി​രി​ക്കും ഏ​റ്റ​വും ന​ല്ല​ത്. പ​ക്ഷെ നി​ങ്ങ​ളു​ടെ കേ​സി​ല്‍ മി​സ്റ്റ​ര്‍ ന​വീ​ന്‍, നി​ങ്ങ​ളു​ടെ വീ​ട്ടി​ലെ കു​ഞ്ഞി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​സ്വ​സ്ഥ​നാ​ണെ​ന്ന് തോ​ന്നു​ന്നു.

പോ​യി ഒ​രു സൈ​ക്യാ​ര്‍​ട്ടി​സ്റ്റി​ന്‍റെ സ​ഹാ​യം തേ​ടൂ. നി​ങ്ങ​ളു​ടെ നെ​ഗ​റ്റീ​വ് എ​ന​ര്‍​ജി​യും അ​സ്വ​സ്ഥ​യും ഒ​ഴി​വാ​ക്കൂ. ജീ​വി​ക്കൂ, ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ'' എ​ന്നാ​യി​രു​ന്നു ദി​യ​യു​ടെ മ​റു​പ​ടി.

 

K-Rail Survey

പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ദി​യ​യ്ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തു​ന്ന​ത്. ഒ​രു പി​ഞ്ചു കു​ഞ്ഞി​നെ​ക്കു​റി​ച്ച് ഇ​ത്ത​രം ക​മ​ന്‍റി​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ പ​റ​യു​ന്ന​ത്.

ദി​യ​യോ​ടു​ള്ള അ​മ​ര്‍​ഷ​വും വി​യോ​ജി​പ്പും കു​ഞ്ഞി​നോ​ട് തീ​ര്‍​ക്ക​രു​തെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ പ​റ​യു​ന്നു.

Tags : diya krishna DiyaKrishna social media influencer comment

Recent News

Corehub Up