x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​സ​ബ ഒ​രു വ​ര​വു​കൂ​ടി വ​രേ​ണ്ടി വ​രും; ഗീ​തു മോ​ഹ​ൻ​ദാ​സി​ന് മ​റു​പ​ടി​യു​മാ​യി ജോ​ബി ജോ​ർ​ജ്


Published: January 9, 2026 10:09 AM IST | Updated: January 9, 2026 10:39 AM IST

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ടോ​ക്സി​ക്കി​ന്‍റെ ടീ​സ​റി​നെ സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ക​സ​ബ ഒ​രു വ​ര​വു​കൂ​ടി വ​രു​മെ​ന്ന് നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജ് കു​റി​ച്ച​ത്.

ഗീ​തു മോ​ഹ​ൻ​ദാ​സ് ചി​ത്രം ടോ​ക്സി​ക് ടീ​സ​ർ പു​റ​ത്ത് വ​ന്ന് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ​ൻ സ​ക്ക​റി​യു​ടെ ര​ണ്ടാം വ​ര​വി​നെ പ​റ്റി നി​ർ​മാ​താ​വ് പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​കു​മെ​ന്നാ​ണോ അ​തോ ചി​ത്രം റീ​റി​ലീ​സാ​യി വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലെ​ത്തും എ​ന്നാ​ണോ ജോ​ബി ഉ​ദ്ദേ​ശി​ച്ച​ത് എ​ന്ന് വ്യ​ക്ത​മ​ല്ല.

നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ക​സ​ബ​യി​ലെ സ്ത്രീ​വി​രു​ദ്ധ രം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ഗീ​തു മോ​ഹ​ൻ​ദാ​സും പാ​ർ​വ​തി​യു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യെ​ത്തി​യി​രു​ന്നു.

ക​സ​ബ​യി​ൽ സ്ത്രീ​വി​രു​ദ്ധ​ത ആ​രോ​പി​ച്ച ഗീ​തു സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ക്‌​സി​കി​ന്‍റെ ടീ​സ​റി​ൽ ക​ടു​ത്ത സ്ത്രീ​വി​രു​ദ്ധ​ത​യു​ണ്ട് എ​ന്നാ​രോ​പി​ച്ച് വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.

 

Tags : Joby George Geethu Mohandas kasaba toxic

Recent News

Corehub Up