x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്തോ​ഷ് ഇ​ടു​ക്കി​യു​ടെ പൈ​റേ​റ്റ്സ് ഓ​ഫ് ഇ​ടു​ക്കി സെ​പ്റ്റം​ബ​ർ നാ​ലി​ന്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 3, 2026 08:24 AM IST | Updated: August 3, 2026 08:24 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

ആ​ല​ഞ്ചേ​രി സി​നി​മാ​സി​ന്‍റെ​യും ആ​ക്ടേ​ഴ്സ് ഫാ​ക്ട​റി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ സി​റി​യ​ക് ആ​ല​ഞ്ചേ​രി നി​ർ​മി​ച്ച് സ​ന്തോ​ഷ് ഇ​ടു​ക്കി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച പൈ​റേ​റ്റ്സ് ഓ​ഫ് ഇ​ടു​ക്കി സെ​പ്റ്റം​ബ​ർ നാ​ലി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

സി​നി​മ​യു​ടെ റി​ലീ​സിം​ഗ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഇ​ടു​ക്കി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഒ​രു സ​മ്പ​ന്ന കു​ടും​ബ​ത്തി​ലെ ദു​രൂ​ഹ​ത​ക​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ സ​ന്തോ​ഷ് ഇ​ടു​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രീ​ജി​ത്ത് ര​വി, സി​റി​യ​ക് ആ​ല​ഞ്ചേ​രി, ര​വീ​ന്ദ്ര​ൻ കീ​രി​ത്തോ​ട്, അ​നു​രാ​ജ് ശി​വ​ഗി​രി,ജോ​ബി കു​ന്ന​ത്തും​പാ​റ, ബി​ജു തോ​പ്പ​ൻ, അ​ഭി​ലാ​ഷ് വി​ദ്യാ​സാ​ഗ​ർ, അ​നീ​ഷ് അ​ബ്ര​ഹാം, സാ​രം​ഗ് മാ​ത്യു, ബി​ജു വൈ​ദ്യ​ൻ, അ​നി​ൽ കാ​ളി​ദാ​സ​ൻ, കെ.​വി. രാ​ജു, സ​ജി, ജോ​മോ​ൻ പാ​റ​യി​ൽ, അ​ജീ​ഷ് ചി​ല്ലി​സ്, ജോ​മി വെ​ൺ​മ​ണി, സി.​കെ രാ​ജു, സ​ണ്ണി പ​ന​യ്ക്ക​ൽ, ലി​ബി​യ ഷോ​ജ​ൻ , ജി​ൻ​സി ജി​സ്ബി​ൻ, ജ​യ, വാ​ല​ന്റീ​ന( ഫ്രാ​ൻ​സ്) എ​ന്നി​വ​രെ കൂ​ടാ​തെ നി​ര​വ​ധി അ​ഭി​നേ​താ​ക്ക​ൾ വേ​ഷ​മി​ട്ടി​രി​ക്കു​ന്നു.

കാ​മ​റ കി​ങ്ങ​ൻ ജി​തി​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം റോ​ണി റാ​ഫേ​ൽ, എ​ഡി​റ്റ​ർ ജ്യോ​തി​ഷ് കു​മാ​ർ, സം​ഗീ​തം, സൗ​ണ്ട് ഡി​സൈ​ൻ ജ​യ്സ​ൺ ജോ​ൺ, ആ​ർ​ട്ട്‌, ഷി​ബു അ​ടി​മാ​ലി, അ​ജ​യ് കീ​ഴി​ല്ലം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സേ​തു അ​ടൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് പൗ​ലോ​സ് കു​റു​മ​റ്റം, മേ​ക്ക​പ്പ് :പ​ട്ട​ണം ഷാ, ​അ​ര​വി​ന്ദ് ഇ​ടു​ക്കി. കോ​സ്റ്റ്യൂം​സ്. ബി​നു. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: സാ​ജ​ൻ ക​ല്ലാ​യി.​അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ജി​ഷ്ണു രാ​ധാ​കൃ​ഷ്ണ​ൻ. സ്റ്റു​ഡി​യോ: ശു​ഭ​ശ്രീ. സ്റ്റി​ൽ : രാ​ജീ​വ് അ​ഴി​യൂ​ർ. പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: ഷി​നോ​ജ് സൈ​ൻ. ശു​ഭ​ശ്രീ സ്റ്റു​ഡി​യോ​സ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ശാ​ല​ക​ളി​ൽ എ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Pirates of Idukki Santhosh Idukki September malayalam cinema

Recent News

Corehub Up