x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജാപുരിൽ കൊല്ലപ്പെട്ടത് 18 മാവോയിസ്റ്റുകൾ


Published: December 5, 2025 03:26 AM IST | Updated: December 5, 2025 03:26 AM IST

ബി​​​ജാ​​​പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ലെ ബി​​​ജാ​​​പു​​​രി​​​ൽ ബു​​​ധ​​​നാ​​​ഴ്ച സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് 18 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ. ഇ​​​ന്ന​​​ലെ ആ​​​റ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തു. ബു​​​ധ​​​നാ​​​ഴ്ച 12 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു.

ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഡി​​​ആ​​​ർ​​​ജി​​​യി​​​ലെ മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​ർ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചി​​​രു​​​ന്നു. കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ മോ​​​ദി​​​യാ​​​മി വെ​​​ല്ല​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ഗ​​​റി​​​ല്ല ആ​​​ർ​​​മി ക​​​ന്പ​​​നി ന​​​ന്പ​​​ർ 2 ക​​​മാ​​​ൻ​​​ഡ​​​ർ ആ​​​ണ് ഇ​​​യാ​​​ൾ. നി​​​ര​​​വ​​​ധി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ വെ​​​ല്ല പ​​​ങ്കാ​​​ളി​​​യാ​​​യി​​​ട്ടു​​​ണ്ട്.

Tags : Maoists killed

Recent News

Corehub Up