x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ച​നി​ല​യി​ൽ


Published: June 14, 2026 09:10 AM IST | Updated: June 14, 2026 09:10 AM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ഷിം ജി​ല്ല​യി​ലെ മാ​ലേ​ഗാ​വ് താ​ലൂ​ക്കി​ലെ ടി​വ്‌​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭം. മ​രി​ച്ച​വ​രി​ൽ ഒ​രു യു​വ​തി​യും ര​ണ്ട് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ച​താ​യും ഭാ​ര്യ​യും മ​ക​നും മ​ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Family Suicide Maharashtra

Recent News

Corehub Up