x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാം ഗ്യാ​നേ​ഷ് കു​മാ​റി​ന് വേ​ണ്ടി, സി​ജെ​പി നേ​താ​വ് അ​ഭി​ജീ​ത് ദീ​പ്‌​കെ 

ഓൺലൈൻ ഡെസ്ക്
Published: October 15, 2026 03:59 PM IST | Updated: October 15, 2026 03:59 PM IST

നേഹ ബോറ, അഭിജീത് ദീപ്കെ, പ്രകാശ് രാജ് എന്നിവർ വാർത്താ സമ്മേളനത്തനിടെ

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​ജെ​പി. "ഡ​ൽ​ഹി​യെ നി​ശ്ച​ല​മാ​ക്കു​ക​യും റെ​യി​ൽ​വേ​യും മെ​ട്രോ​യും അ​ട​ച്ചു​പൂ​ട്ടി ഡ​ൽ​ഹി​യെ ഒ​രു ഇ​ന്ത്യാ-​പാ​കി​സ്താ​ൻ അ​തി​ർ​ത്തി പോ​ലെ​യാ​ക്കി മാ​റ്റു​ക​യും ചെ​യ്തി​രി​ക്കു​ന്നു.  

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും തെ​രു​വു​ക​ളി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ഇ​തെ​ല്ലാം കേ​വ​ലം ഒ​രു ഗ്യാ​നേ​ഷ് കു​മാ​റി​ന് വേ​ണ്ടി​യാ​ണോ? ഗ്യാ​നേ​ഷ് കു​മാ​ർ ന​രേ​ന്ദ്ര മോ​ദി​ക്ക് എ​ന്താ​ണ് ഇ​ത്ര​യ​ധി​കം പ്ര​ധാ​ന​പ്പെ​ട്ട ആ​ളാ​കു​ന്ന​ത്?" എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.   

ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഇടത് വിദ്യാർഥി സംഘടന നേതാവ് നേഹ ബോറ, ചലച്ചിത്രതാരവും ഇടത് സഹയാത്രികനുമായ പ്രകാശ് രാജ് തുടങ്ങിയവരും പങ്കെടുത്തു. 

Tags : AbhijitDipke GyaneshKumar LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up