x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ; അ​​ന്വേ​​ഷ​​ണ​​ത്തി​​ന് എ​​യ​​ർ​​ബ​​സ് സഹായം


Published: August 11, 2026 06:03 AM IST | Updated: August 11, 2026 06:03 AM IST

ന്യൂ​​ഡ​​ൽ​​ഹി: എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​നം ആ​​കാ​​ശ​​ച്ചു​​ഴി​​യി​​ൽ​​പ്പെ​​ട്ട് താ​​ഴേ​​ക്കു പ​​തി​​ച്ച​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ന്വേ​​ഷ​​ണ​​ത്തി​​ൽ എ​​യ​​ർ ബ​​സും ഫ്രാ​​ൻ​​സി​​ലെ ബി​​ഇ​​എ​​യും എ​​യ​​ർ​​ക്രാ​​ഫ്റ്റ് ആ​​ക്സി​​ഡ​​ന്‍റ് ബ്യൂ​​റോ ഓ​​ഫ് ഇ​​ന്ത്യ​​യെ (എ​​എ​​ഐ​​ബി) സ​​ഹാ​​യി​​ക്കും.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ന​​ട​​ന്ന അ​​പ​​ക​​ട​​ത്തി​​ൽ യാ​​ത്ര​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ 17 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റ സം​​ഭ​​വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം. ര​​ണ്ട് ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ​​യും അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ങ്ങ​​ൾ അ​​ടു​​ത്ത ചൊ​​വ്വാ​​ഴ്ച ഡ​​ൽ​​ഹി​​യി​​ലെ​​ത്തും.

ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് താ​​യ്‌​​ല​​ൻ​​ഡി​​ലെ ഫു​​ക്ക​​റ്റി​​ൽ നി​​ന്ന് ഡ​​ൽ​​ഹി​​യി​​ലേ​​ക്കു പ​​റ​​ക്കു​​ക​​യാ​​യി​​രു​​ന്ന എ320 ​​എ​​യ​​ർ​​ക്രാ​​ഫ്റ്റ് വി​​മാ​​നം ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ 300 അ​​ടി താ​​ഴ്ച​​യി ലേ​​ക്കു പ​​തി​​ക്കാ​​നൊ​​രു​​ങ്ങി​​യ​​ത്. എ​​ങ്കി​​ലും സു​​ര​​ക്ഷി​​ത​​മാ​​യി നി​​ല​​ത്തി​​റ​​ക്കാ​​ൻ ക​​ഴി​​ഞ്ഞു.

Tags : Air India flight air pocket Deepika DeepikaNewspaper BreakingNews

Recent News

Corehub Up