x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചാബിൽ വീണ്ടും അകാലിദൾ-ബിജെപി സഖ്യത്തിനു കളമൊരുങ്ങുന്നു

വെബ്ഡെസ്ക്
Published: November 14, 2026 11:29 PM IST | Updated: November 14, 2026 11:29 PM IST

സുഖ്ബീർസിംഗ് ബാദൽ, അമിത് ഷാ

ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്: പ​​​​​ഞ്ചാ​​​​​ബി​​​​​ൽ വീ​​​​​ണ്ടും അ​​​​​കാ​​​​​ലി ദ​​​​​ൾ-​​​​​ബി​​​​​ജെ​​​​​പി സ​​​​​ഖ്യ​​​​​ത്തി​​​​​നു ക​​​​​ള​​​​​മൊ​​​​​രു​​​​​ങ്ങു​​​​​ന്നു. അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ക്കു​​​​​ന്ന സീ​​​​​റ്റ് വി​​​​​ഭ​​​​​ജ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​രു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ന്നു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

സീ​​​​​റ്റ് ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ​​​​​ശേ​​​​​ഷം ഈ ​​​​​മാ​​​​​സം സ​​​​​ഖ്യം സം​​​​​ബ​​​​​ന്ധി​​​​​ച്ചു പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​കാ​​​​​ലി ദ​​​​​ൾ, ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന സൂ​​​​​ച​​​​​ന.

പ​​​​​ഞ്ചാ​​​​​ബി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വും കേ​​​​​ന്ദ്ര മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ സി.​​​​​ആ​​​​​ർ. പാ​​​​​ട്ടീ​​​​​ൽ ചൊ​​​​​വ്വാ​​​​​ഴ്ച പ​​​​​ഞ്ചാ​​​​​ബി​​​​​ലെ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. സം​​​​​സ്ഥാ​​​​​ന ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി പാ​​​​​ട്ടീ​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തും. ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സം മു​​​​​ന്പ് പ​​​​​ഞ്ചാ​​​​​ബ് മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​മ​​​​​രീ​​​​​ന്ദ​​​​​ർ സിം​​​​​ഗ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

2020 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​യു​​​​​മാ​​​​​യു​​​​​ള്ള 24 വ​​​​​ർ​​​​​ഷ​​​​​ത്തെ സ​​​​​ഖ്യം അ​​​​​കാ​​​​​ലി ദ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്. വി​​​​​വാ​​​​​ദ​​​​​മാ​​​​​യ കാ​​​​​ർ​​​​​ഷി​​​​​ക നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ഖ്യം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്. നേ​​​​​ര​​​​​ത്തേ അ​​​​​കാ​​​​​ലി ദ​​​​​ൾ നേ​​​​​താ​​​​​വ് ഹ​​​​​ർ​​​​​സി​​​​​മ്ര​​​​​ത് കൗ​​​​​ർ ബാ​​​​​ദ​​​​​ൽ ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ കാ​​​​​ബി​​​​​ന​​​​​റ്റ് മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

സ​​​​​ഖ്യം സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഏ​​​​​തു തീ​​​​​രു​​​​​മാ​​​​​ന​​​​​വും പാ​​​​​ർ​​​​​ട്ടി ഹൈ​​​​​ക്ക​​​​​മാ​​​​​ൻ​​​​​ഡാ​​​​​ണു കൈ​​​​​ക്കൊ​​​​​ള്ളു​​​​​ക​​​​​യെ​​​​​ന്ന് പ​​​​​ഞ്ചാ​​​​​ബി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വ് ഹ​​​​​ർ​​​​​ജി​​​​​ത് സിം​​​​​ഗ് ഗ്രേ​​​​​വാ​​​​​ൾ പ​​​​​റ​​​​​ഞ്ഞു. ദേ​​​​​ശീ​​​​​യ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മി​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ​​​​​കൂ​​​​​ടി​​​​​യാ​​​​​ണ് ഗ്രേ​​​​​വാ​​​​​ൾ.

2027ൽ ​​​​​പ​​​​​ഞ്ചാ​​​​​ബി​​​​​ൽ എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​പ്ര​​​​​വ​​​​​ചി​​​​​ച്ചി​​​​​രു​​​​​ന്നു. ന​​​​​വം​​​​​ബ​​​​​ർ ഒ​​​​​ന്നി​​​​​നു ച​​​​​ണ്ഡി​​​​​ഗ​​​​​ഡി​​​​​ലെ​​​​​ത്തി​​​​​യ ഷാ ​​​​​ഇ​​​​​ക്കാ​​​​​ര്യം വീ​​​​​ണ്ടും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു.

അ​​​​​കാ​​​​​ലി ദ​​​​​ൾ -ബി​​​​​ജെ​​​​​പി സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​യാ​​​​​ണി​​​​​തെ​​​​​ന്ന് അ​​​​​ഭ്യൂ​​​​​ഹ​​​​​മു​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. സ​​​​​ഖ്യ​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ് അ​​​​​കാ​​​​​ലി ദ​​​​​ൾ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ സു​​​​​ഖ്ബീ​​​​​ർ സിം​​​​​ഗ് ബാ​​​​​ദ​​​​​ലും ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. അ​​​​​കാ​​​​​ലി ദ​​​​​ളി​​​​​ന്‍റെ ത​​​​​ത്വ​​​​​ശാ​​​​​സ്ത്രം അ​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന, കോ​​​​​ൺ​​​​​ഗ്ര​​​​​സും എ​​​​​എ​​​​​പി​​​​​യും ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള ഏ​​​​​തു പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​മാ​​​​​യും സ​​​​​ഖ്യ​​​​​മാ​​​​​കാ​​​​​മെ​​​​​ന്നാ​​​​യി​​​​രു​​​​ന്നു ബാ​​​​​ദ​​​​​ലി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​മാ​​​​​യി ബാ​​​​​ദ​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​യി​​​​രു​​​​ന്നു.

2022 നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ അ​​​​​കാ​​​​​ലി ദ​​​​​ളി​​​​​ന് മൂ​​​​​ന്നും ബി​​​​​ജെ​​​​​പി​​​​​ക്ക് ര​​​​​ണ്ടും സീ​​​​​റ്റു​​​​​കൾ മാ​​ത്ര​​മാ​​​​​ണു കി​​​​​ട്ടി​​​​​യ​​​​​ത്. 117 അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണു പ​​​​​ഞ്ചാ​​​​​ബ് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. ഇ​​​​​രു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും സ​​​​​ഖ്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന കാ​​​​​ല​​​​​ത്ത് അ​​​​​കാ​​​​​ലി ദ​​​​​ൾ 94ഉം ​​​​​ബി​​​​​ജെ​​​​​പി 23ഉം ​​​​​സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണു മ​​​​​ത്സ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.

എ​​​​​ന്നാ​​​​​ൽ, ഇ​​​​​ത്ത​​​​​വ​​​​​ണ സ​​​​​ഖ്യ​​​​​ത്തി​​​​​ൽ ജൂ​​​​​നി​​​​​യ​​​​​ർ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​കാ​​​​​ൻ ത​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​ക്ക​​​​​മ​​​​​ല്ലെ​​​​​ന്ന സൂ​​​​​ച​​​​​ന ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​ക്ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. പ​​​​ഞ്ചാ​​​​ബി​​​​ൽ പ​​​​ത്തു വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള അ​​​​കാ​​​​ലി ദ​​​​ൾ ഏ​​​​തു വി​​​​ധേ​​​​ന​​​​യും ഭ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​റാ​​​​നാ​​​​ണു ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ട് സീ​​​​റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച ചെ​​​​യ്യാ​​​​ൻ പാ​​​​ർ​​​​ട്ടി ത​​​​യ​​​​റാ​​​​കും.

Tags : Akali Dal BJP Alliance Punjab Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up