x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു


Published: June 15, 2026 04:34 PM IST | Updated: June 15, 2026 04:34 PM IST

ബംഗളൂരു: പ്രശസ്ത എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി. ലങ്കേഷ് ഭര്‍ത്താവും എഴുത്തുകാരി ഗൗരി ലങ്കേഷ് മകളുമാണ്. സിനിമാ സംവിധായികയായ കവിത ല​​ങ്കേഷ്, ഇന്ദ്രജിത് ല​​​​ങ്കേഷ് എന്നിവരാണ് മറ്റു മക്കൾ.

സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണ്ടതിന്‍റെ പ്രാധാന്യം പറയുന്ന ഇന്ദിരയുടെ ഓർമക്കുറിപ്പുകൾ സാഹിത്യരം​ഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Tags : entrepreneur Author Indira Lankesh passes away

Recent News

Corehub Up