ഹാമിർപുർ: ഹിമാചൽപ്രദേശിലെ ഹാമിൽപുരിൽ മഞ്ഞപ്പിത്തം പടരുന്നു. ഹാമിപുരിലെ സ്വഹാൽ സർക്കാർ സ്കൂളിലെ 14 വിദ്യാർഥികൾ ഉൾപ്പെടെ 39 പേർക്കു രോഗം സ്ഥിരീകരിച്ചു.
രണ്ടുപേർ ഹാമിർപുർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 25 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് പറയുന്നു.
സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകും എന്ന ആശങ്കയിലാണു നാട്ടുകാർ.
Tags : Jaundice Himachal jaundice symptoms