x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നേ​താ​ക്ക​ളെ വി​ട്ട​യ​ക്ക​ണം;​സി​പി​എം നേ​താ​ക്ക​ള്‍ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു


Published: April 17, 2026 07:09 PM IST | Updated: April 17, 2026 07:09 PM IST

നോ​യി​ഡ: സി​ഐ​ടി​യു നേ​താ​ക്ക​ളെ അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റ എം.​എ.​ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​യി​ഡ​യി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം. ക​ള​ക്ട​റു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ റോ​ഡി​ൽ കു​ത്തി​യി​രു​ന്നാ​ണ് പ്ര​തി​ഷേ​ധം.

ക​ള​ക്ട​റെ കാ​ണാ​നെ​ത്തി​യ സി​ഐ​ടി​യു സം​ഘ​ത്തെ പോ​ലീ​സ് അ​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് എ​ന്നാ​രോ​പി​ച്ചാ​ണ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. സി​ഐ​ടി​യു നേ​താ​ക്ക​ളെ വി​ട്ട​യ​ക്കാ​തെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നാ​ണ് എം.​എ.​ബേ​ബി പ​റ​ഞ്ഞു.

സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ അ​മ്രാ​റാം, ആ​ർ. അ​രു​ൺ കു​മാ​ർ, എ.​എ.​റ​ഹീം എം​പി, വി.​ശി​വ​ദാ​സ​ൻ എം​പി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ നോ​യി​ഡ അ​തി​ർ​ത്തി​യി​ൽ വെ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​ത് മു​ത​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു.

Tags : m.a.baby protest noida

Recent News

Corehub Up