x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​സി​ക് ടി​സി​എ​സ് കേ​സ്; ഡാ​നി​ഷ് ഷെ​യ്ഖി​നെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ


Published: April 19, 2026 07:35 AM IST | Updated: April 19, 2026 07:35 AM IST

ന്യൂ​ഡ​ൽ​ഹി: നാ​സി​ക് ടി​സി​എ​സ് കേ​സി​ൽ ഒ​ന്നാം​പ്ര​തി ഡാ​നി​ഷ് ഷെ​യ്ഖി​നെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ്. എ​സ്‍‌​സി-​എ​സ്‍​ടി നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പ് ആ​ണ് പോ​ലീ​സ് ഡാ​നി​ഷ് ഷെ​യ്ഖി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

പ​രാ​തി ന​ൽ​കി​യ യു​വ​തി പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​യ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ച സം​ഘ​വും നാ​സി​ക്കി​ൽ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

ലൈം​ഗി​കാ​തി​ക്ര​മം, മ​ത​പ​രി​വ​ർ​ത്ത​നം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് നാ​സി​ക് ടി​സി​എ​സ് കേ​സി​ലെ മു​ഖ്യ​പ്ര​തി ഡാ​നി​ഷി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്ന​ത്. ‌അ​തേ​സ​മ​യം കേ​സി​ലെ പ്ര​തി​യാ​യ നി​ദാ ഖാ​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ നി​ദാ ഖാ​നെ​തി​രാ​യ പ​രാ​തി വ്യാ​ജ​മെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. നി​ദാ ഖാ​ൻ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Tags : TCS case crime news sc-st act

Recent News

Corehub Up