x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളി​ലെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ


Published: December 26, 2025 06:43 AM IST | Updated: December 26, 2025 06:43 AM IST

താ​നെ: ജി​ല്ല​യി​ലെ മു​ർ​ബാ​ദ് ത​ഹ്‌​സി​ലി​ലു​ള്ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന 'ആ​ശ്ര​മം' (റെ​സി​ഡ​ൻ​ഷ്യ​ൽ) സ്‌​കൂ​ളി​ൽ 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി ക‌​ണ്ടെ​ത്തി. മൊ​റോ​ഷി ഗ്രാ​മ​ത്തി​ലെ സ്‌​കൂ​ളി​ലെ ഹോ​സ്റ്റ​ൽ മു​റി​യി​ലാ​ണ് 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ചി​ല മാ​താ​പി​താ​ക്ക​ൾ അ​ടു​ത്തി​ടെ സ്‌​കൂ​ളി​ലെ അ​മി​ത​മാ​യ ക​ഠി​ന അ​ച്ച​ട​ക്ക​ത്തെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​ദി​വാ​സി വി​ക​സ​ന മ​ന്ത്രി അ​ശോ​ക് ഉ​യ്‌​കെ സ്‌​കൂ​ളി​ലെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ മു​ർ​ബാ​ദ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags : student hanging school hostel room

Recent News

Corehub Up