x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്‌​ട്ര​പ​തിഭ​വനിൽ സന്ദർശക വിലക്ക്


Published: January 18, 2026 01:26 AM IST | Updated: January 18, 2026 01:26 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന പ​​​​രേ​​​​ഡ് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തിഭ​​​​വ​​​​നി​​ൽ 21 മു​​​​ത​​​​ൽ 29 വ​​​​രെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി.

റി​​പ്പ​​ബ്ലി​​ക്ദി​​ന പ​​​​രേ​​​​ഡും ബീ​​​​റ്റിം​​​​ഗ് റി​​​​ട്രീ​​​​റ്റ് ച​​​​ട​​​​ങ്ങും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​ണി​​ത്. റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന പ​​​​രേ​​​​ഡ് ക​​​​ർ​​​​ത്തവ്യ പാ​​​​ത​​​​യി​​​​ലാ​​​​ണ്. ബീ​​​​റ്റിം​​​​ഗ് റി​​​​ട്രീ​​​​റ്റ് വി​​​​ജ​​​​യ് ചൗ​​​​ക്കി​​ലും.

Tags : Visitor ban Presidential Palace

Recent News

Corehub Up