തൊ​ടു​പു​ഴ: യു​കെ​യി​ൽ അ​ന്ത​രി​ച്ച ഉ​ടു​ന്പ​ന്നൂ​ർ ന​ടു​ക്കു​ടി​യി​ൽ എ​ൻ.​വി. ജ​യിം​സി​ന്‍റെ (ചാ​ക്കോ​ച്ച​ൻ - 76) സം​സ്കാ​രം ഞായറാഴ്ച അ​ഞ്ചി​ന് ഉ​ടു​ന്പ​ന്നൂ​ർ (മ​ങ്കു​ഴി) സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

ഭാ​ര്യ: ആ​നീ​സ് കു​റി​ച്ചി​യി​ൽ. മ​ക്ക​ൾ: റി​ജോ (യു​കെ), സി​ജോ (ആ​ഷ് ഫോ​ർ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ, കെ​ന്‍റ് കൗ​ണ്ടി) മ​രു​മ​ക്ക​ൾ: ഷി​നു പു​ല്ലാ​ട്ട് (അ​രു​വി​ത്തു​റ), വീ​ണ ക​രു​ണാ​റ്റു​മ്യ​ലി​ൽ (ക​ല്ല​റ).

മൃ​ത​ദേ​ഹം ഞായറാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും.