x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​വ​ൻ​സ് സ്കൂ​ൾ സ്ഥാ​പ​ക​ൻ എ​ൻ.​കെ. രാ​മ​ച​ന്ദ്ര​മേ​നോ​ൻ അന്തരിച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: October 1, 2026 12:57 AM IST | Updated: October 1, 2026 12:57 AM IST

എ​ൻ.​കെ. രാ​മ​ച​ന്ദ്ര​മേ​നോ​ൻ

 

കു​വൈ​റ്റ് സി​റ്റി: പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ക​നും ഭ​വ​ൻ​സ് സ്കൂ​ളു​ക​ളു​ടെ സ്ഥാ​പ​ക​നു​മാ​യ എ​ൻ.​കെ. രാ​മ​ച​ന്ദ്ര​മേ​നോ​ൻ (78) നാ​ട്ടി​ൽ അന്തരിച്ചു. എ​റ​ണാ​കു​ളം ഇ.​എം.​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​ സെപ്റ്റംബർ 30 ബുധനാഴ്ചയായിരുന്നു അ​ന്ത്യം.

ക​ഴി​ഞ്ഞ അ​ൻ​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്ന അ​ദ്ദേ​ഹം, കു​വൈ​റ്റ് നാ​ഷ​ണ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. 1948 ൽ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നോ​ർ​ത്ത് പ​റ​വൂ​ർ ചെ​റാ​യി ഗ്രാ​മ​ത്തി​ലാ​ണ് ജ​ന​നം. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ ഗ​ൾ​ഫി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ലും വ​ള​ർ​ത്തു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ്.2022ൽ ​യുഎ എ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​ർ​ഹ​നാ​യി. 

ഭാ​ര്യ: സു​ധ രാ​മ ച​ന്ദ്ര​ൻ. മ​ക്ക​ൾ: ദി​വ്യ, സൂ​ര​ജ്.

 

Tags : Deepika DeepikaNewspaper BreakingNews Bhavans School founder N.K. Ramachandra Menon

Recent News

Corehub Up