x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​സ്റ്റ് കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: October 24, 2026 02:54 PM IST | Updated: October 24, 2026 02:54 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, ബ​ഹ്‌​റി​ൻ കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പി​ന്‍റെ​യും അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വ​നി​ത​ക​ൾ​ക്കാ​യി ബ്ര​സ്റ്റ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു.

കെ​പി​എ ആ​സ്ഥാ​ന​ത്തു ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​റു​പ​തോ​ളം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ബ​ഹ്‌​റി​ൻ കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ കെ.​ടി. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. പ്ര​ദീ​പ അ​നി​ൽ സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഞ്ജ​ലി രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ബ​ഹ്‌​റി​ൻ കാൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പ് കോഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ സ​ഹീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ജാ​സ്മി​ൻ വ​നി​ത​ക​ൾ​ക്കാ​യി സ്ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ചു​ള്ള മെ​ഡി​ക്ക​ൽ അ​വ​ബോ​ധ സെ​മി​നാ​ർ ന​യി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

സ്ത​നാ​ർ​ബു​ദ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ, നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.

സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ഒ​രു​ക്കി​യി​രു​ന്നു. പ്ര​വാ​സ​ശ്രീ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷ​മീ​ല ഇ​സ്മാ​യി​ൽ, പ്ര​വാ​സ​ശ്രീ​യു​ടെ മ​റ്റ് യൂ​ണി​റ്റ് ഹെ​ഡു​ക​ൾ, കെപിഎ സെ​ക്ര​ട്ടേ​റി​യ​റ്റ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വ​നി​ത​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ക, ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags :

Recent News

Corehub Up