x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​സേ​വി​കാ​സം​ഘം ക​ലാ​മേ​ള​യി​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ചി​ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്

ഷാ​ജി രാ​മ​പു​രം
Published: October 24, 2026 12:21 PM IST | Updated: October 24, 2026 12:31 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​സേ​വി​കാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ​മേ​ള​യി​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ര​ണ്ടാം സ്ഥാ​നം നേ​ടി. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ക​ലാ​മേ​ള ക​ലാ​പ്ര​തി​ഭ​ക​ളു​ടെ മി​ക​വി​നും ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യു​ടെ ഐ​ക്യ​ത്തി​നും വേ​ദി​യാ​യി.

സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് റ​വ. കെ.എം. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട ക​ലാ​മേ​ള റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ണി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം കു​റി​ച്ചു.

ബൈ​ബി​ൾ ക്വി​സ്, ഗ്രൂ​പ്പ് സോം​ഗ്, സോ​ളോ സോം​ഗ്, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് പ്ര​സം​ഗം, ബൈ​ബി​ൾ വാ​യ​ന, ഉ​പ​ന്യാ​സ​ര​ച​ന തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച ക​ലാ​മേ​ളയ്​ക്ക് ക​ൺ​വീ​ന​ർ ലി​സി യോ​ഹ​ന്നാ​ൻ, സെ​ന്‍റ​ർ സെ​ക്ര​ട്ട​റി റീ​നി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ:

ബൈ​ബി​ൾ ക്വി​സ്

ഒ​ന്നാം സ്ഥാ​നം - സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്.

ര​ണ്ടാം സ്ഥാ​നം - മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ്, ക​രോ​ൾ​ട്ട​ൺ.

മൂ​ന്നാം സ്ഥാ​നം - മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ്, ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്.

ഗ്രൂ​പ്പ് സോംഗ്

ഒ​ന്നാം സ്ഥാ​നം - ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്.

ര​ണ്ടാം സ്ഥാ​നം - സെന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്.

മൂ​ന്നാം സ്ഥാ​നം - സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച്.

സോ​ളോ സോംഗ് - ജൂ​ണി​യ​ർ

ഒ​ന്നാം സ്ഥാ​നം - ര​ഞ്ജി​ത എ​ബ്ര​ഹാം (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

ര​ണ്ടാം സ്ഥാ​നം - ഗി​ഫ്റ്റി സൈ​ല​സ് (മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ഒ​ക്​ല​ഹോ​മ).

മൂ​ന്നാം സ്ഥാ​നം - രേ​ഷ്മ ദി​ബു (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

സോ​ളോ സോംഗ് - സീ​നി​യ​ർ

ഒ​ന്നാം സ്ഥാ​നം - ഷാ​ലി ജോ​ർ​ജ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

ര​ണ്ടാം സ്ഥാ​നം - ജി​നു കു​ര്യ​ൻ (സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്).

മൂ​ന്നാം സ്ഥാ​നം - ലി​ജി​മോ​ൾ മാ​ത്യു (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

പ്ര​സം​ഗം - മ​ല​യാ​ളം

ഒ​ന്നാം സ്ഥാ​നം - റെ​യ്ന റോ​യ് (സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്).

ര​ണ്ടാം സ്ഥാ​നം - ടി​ജി ലൂ​ക്കോ​സ് (സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്).

മൂ​ന്നാം സ്ഥാ​നം - മീ​ര മി​റി​യം മാ​ത്യു (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

പ്ര​സം​ഗം - ഇം​ഗ്ലീ​ഷ്

ഒ​ന്നാം സ്ഥാ​നം - ലേ​യ ടോം (​ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

ര​ണ്ടാം സ്ഥാ​നം - ഡിം​പി​ൾ ചെ​ല​ഗി​രി (സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്).

മൂ​ന്നാം സ്ഥാ​നം - ലി​ഫി ചെ​റി​യാ​ൻ (മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ്, ക​രോ​ൾ​ട്ട​ൺ).

ബൈ​ബി​ൾ വാ​യ​ന - മ​ല​യാ​ളം

ഒ​ന്നാം സ്ഥാ​നം - സു​ബി ഫി​ലി​പ്പ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

ര​ണ്ടാം സ്ഥാ​നം - ആ​നി വ​ർ​ഗീ​സ് (സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്).

മൂ​ന്നാം സ്ഥാ​നം - ഷൈ​നി ബി​ജു (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

ഉ​പ​ന്യാ​സ​ര​ച​ന - മ​ല​യാ​ളം

ഒ​ന്നാം സ്ഥാ​നം - മ​റി​യാ​മ്മ മാ​ത്യു (മാ​ർ​ത്തോ​മ്മ ച​ർ​ച്ച്, ഒ​ക്​ല​ഹോ​മ).

ര​ണ്ടാം സ്ഥാ​നം - റെ​യ്ന റോ​യ് (സെന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്).

മൂ​ന്നാം സ്ഥാ​നം - റേ​ച്ച​ൽ തോ​മ​സ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്).

ഉ​പ​ന്യാ​സ​ര​ച​ന - ഇം​ഗ്ലീ​ഷ്

ഒ​ന്നാം സ്ഥാ​നം - ട്രി​ന ജോ​ൺ (മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ്, ക​രോ​ൾ​ട്ട​ൺ).

ര​ണ്ടാം സ്ഥാ​നം - ഡിം​പി​ൾ ചെ​ല​ഗി​രി (സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്).

മൂ​ന്നാം സ്ഥാ​നം - മെ​ർ​ലി​ൻ എ​ബ്ര​ഹാം (സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച്).

ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ട​വ​ക​ക​ളെ​യും മ​ത്സ​രാ​ർ​ഥി​ക​ളെ​യും സം​ഘാ​ട​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് സെ​ന്‍റ​ർ സെ​ക്ര​ട്ട​റി റീ​നി മാ​ത്യു കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

ക്രൈ​സ്ത​വ വി​ശ്വാ​സ​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നും ഇ​ട​വ​ക​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും ക​ലാ​മേ​ള സ​ഹാ​യ​ക​മാ​യി.

Tags : MarThomaChurch Dallas FarmersBranch SevikaSanghamKalamela

Recent News

Corehub Up