കുവൈറ്റ് സിറ്റി: കുവൈറ്റി സായുധ സേനാ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദറജ് സഅദ് അൽ ഷുറയ്യാനും ഇന്ത്യൻ അംബാസിഡർ പരിമിത തൃപതിയും കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
Tags : Kuwaiti Army Chief Indian Ambassador Paramita Tripathi