x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: November 28, 2026 04:40 PM IST | Updated: November 28, 2026 04:40 PM IST

പി​ക്നി​ക്കിൽ പങ്കെടുക്കുന്ന അംഗങ്ങൾ

കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘Funtopia 2K26’ എ​ന്ന പേ​രി​ൽ റി​ഗ്ഗെ പാ​ർ​ക്കി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ഒ​ഐ​സി​സി യൂ​ത്ത് വിംഗ് പ്ര​സി​ഡ​ന്‍റ് ഷോ​ബി​ൻ സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി, ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ബി.എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും പ​ര​സ്പ​രം ഒ​ത്തു​ചേ​രാ​നും സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​ക്കാ​നും സ​ന്തോ​ഷ​ത്തി​ന്‍റെയും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വയ്​ക്കാ​നും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഒ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. നി​സാം, നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ച​മ്പാ​ല​യം, യൂ​ത്ത് വിംഗിന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ് മാ​ത്തൂ​ർ, ബി​നോ​യ് ച​ന്ദ്ര​ൻ, ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി, ടി.കെ. ഷം​സു​ദ്ദീ​ൻ, നി​ബു ജേ​ക്ക​ബ്, റ​സാ​ഖ് ചെ​റു​തു​രു​ത്തി, രാ​മ​കൃ​ഷ്ണ​ൻ ക​ല്ലാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി കെ. ​ജോ​ൺ, ര​വി​ച​ന്ദ്ര​ൻ ചു​ഴ​ലി, സു​ഭാ​ഷ് പി. ​നാ​യ​ർ, ട്ര​ഷ​റ​ർ സൂ​ര​ജ് ക​ണ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റുമാ​രാ​യ ശി​വ​ദാ​സ​ൻ പി​ലാ​ക്കാ​ട്ട്, എ​ബി അ​ത്തി​ക്ക​യം, ബ​ത്താ​ർ വൈ​ക്കം, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റി​ഹാ​ബ്, റി​ജോ കോ​ശി, ക​ൾ​ച്ച​റ​ൽ വിംഗ് പ്ര​സി​ഡന്‍റ് നൗ​ഷാ​ദ്, വ​നി​താ വിംഗ് ട്ര​ഷ​റ​ർ ടീ​ബ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷെ​റി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ളും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും പി​ക്നി​ക്കി​നെ കൂ​ടു​ത​ൽ വ​ർ​ണാ​ഭ​മാ​ക്കി. യൂ​ത്ത് വിംഗ് വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ബോ​ണി സാം ​മാ​ത്യു പി​ക്നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യൂ​ത്ത് വിംഗ് നേ​താ​ക്ക​ളാ​യ ഹ​സീ​ബ് കീ​പ്പാ​ട്ട്, സാം ​മാ​ത്യു, ഷെ​ഫീ​ർ മൂ​സ, റോ​യ് ജോ​സ​ഫ്, ലി​ജി​ൽ മാ​ത്യു, മു​ഹ​മ്മ​ദ് ആ​ഷി​ക്, എ​ൻ. പി. ​സു​ബി​ൻ, ജെ​റി​ൻ എ​ബ്ര​ഹാം, ടി​ജോ ത​മ്പി, സ​ജീ​ർ മു​ണ്ടേ​രി, സു​ധി, ര​ജീ​ഷ്, ബെ​ൻ​ഹ​ർ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

യൂ​ത്ത് വിംഗ് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ബോ​ണി സാം ​മാ​ത്യു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : OICC Kuwait YouthWing Picnic

Recent News

Corehub Up