x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ഹാ​യ​ത്തി​ന് വി​ളി​ക്കാ​ന്‍ ഹെ​ല്‍​പ്പ് ലൈ​ന്‍


Published: March 3, 2026 01:10 PM IST | Updated: March 3, 2026 01:10 PM IST

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​യെ ന​ടു​ക്കു​ന്ന ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന റ​ദ്ദാ​ക്ക​ൽ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ബ​ന്ധ​പ്പെ​ടാ​ന്‍ നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് തു​ട​ങ്ങി.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വി​ളി​ക്കാം. ദു​ബാ​യി: +971543090571, അ​ബു​ദാ​ബി: +971543090571, ബ​ഹ്‌​റി​ന്‍: 0097339418071, കു​വൈ​റ്റ്: +96565809348, +96565501946, ഖ​ത്ത​ര്‍: 00974-55647502, ഇ​സ്ര​യേ​ല്‍: +972-54-7520711,
ജോ​ര്‍​ദാ​ന്‍: 00962-770422276, ഇ​റാ​ന്‍: 00962-770422276, റാ​മെ​ല്ല: +970592916418, നോ​ര്‍​ക്ക ഹെ​ല്‍​പ് ഡെ​സ്‌​ക്ക്: +91-8802012345, 18004253939.

Tags : Norka Roots Help Desk War

Recent News

Corehub Up