x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് ‘ശ്രാ​വ​ണ​സു​ധ‘ ഒ​രു​ങ്ങു​ന്നു

അരുൺ ജോർജ് വാതപ്പള്ളിൽ
Published: July 25, 2026 03:59 PM IST | Updated: July 25, 2026 04:43 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഹെ​റി​ഫോ​ഡ്: ഓ​ണം ആ​ഘോ​ഷി​ക്കു​വാ​ൻ ഒ​രു​ങ്ങി ഹെ​റി​ഫോ​ഡി​ലെ ഒ​രു കൂ​ട്ടം ക​ലാ​പ്ര​വ​ർ​ത്ത​ക​ർ. നാ​ല്പ​തി​ലേ​റെ ക​ലാ പ്ര​വ​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി ഗാ​ന​ര​ച​യി​താ​വ് ജെ​യ്സ​ൺ ആ​റ്റു​വാ ര​ചി​ച്ച് ഗാ​യ​ക​ൻ ജോ​ണി ജോ​ബി സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ച ഓ​ണം മ്യൂ​സി​ക് ആ​ൽ​ബം "ശ്രാ​വ​ണ സു​ധ' അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.

യു​കെ​യു​ടെ പ്ര​കൃ​തി ഭം​ഗി ഒ​പ്പി​യെ​ടു​ത്ത്‌ ഹെ​റി​ഫോ​ഡി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച ഈ ​സം​ഗീ​ത ആ​ൽ​ബം പു​റ​ത്തി​റ​ക്കു​ന്ന​ത് മി​ഡി​ൽ ഈ​സ്റ്റ്‌ വി​ഷ​നും മ്യൂ​സി​ക് ലി​ങ്കും ചേ​ർ​ന്നാ​ണ്. ആ​ൽ​ബം ഓ​ണ​ത്തി​ന് പു​റ​ത്തി​റ​ങ്ങും.

നാ​ട്ടി​ൽ നി​ന്നും ഉ​പ​ജീ​വ​നം തേ​ടി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കു ഇ​ങ്ങ​നെ​യു​ള്ള സൃ​ഷ്ടി​ക​ൾ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്നും ഇ​നി​യും ഇ​ങ്ങ​നെ​യു​ള്ള ക​ലാ​സൃ​ഷ്ടി​ക​ളു​മാ​യി മു​ന്പോ​ട്ടു പോ​കു​വാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ശ്രാ​വ​ണ സു​ധ​യു​ടെ ശി​ല്പി​ക​ളാ​യ ജോ​ബി​യും ജ​യ്സ​ണും അ​റി​യി​ച്ചു.

Tags : Onam MusicAlbum Sravana Sudha UKNews

NRI

മ​ക​ളു​ടെ മു​റി​യി​ൽ ഒ​ളി​ച്ച യു​വാ​വി​നെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തി; അ​മേ​രി​ക്ക​യി​ൽ അ​മ്മ അ​റ​സ്റ്റി​ൽ മെം​ഫി​സ്: 13 വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന 20 വയസുകാ​ര​നെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ കേ​ന്ദ്ര സ്കോ​ട്ട് (36) എ​ന്ന അ​മ്മ​യ്‌​ക്കെ​തി​രേ ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി. ഈ മാസം 16ന് ​പു​ല​ർ​ച്ചെ​യാ​ണ് യുഎ​സി​ലെ മെം​ഫി​സി​ൽ സം​ഭ​വം ന​ട​ന്ന​ത്.​ റോ​ഡെ​റി​യ​സ് മോ​ർ​ട്ട​ൺ (20) എ​ന്ന യു​വാ​വാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ വെ​ടി​യേ​റ്റ് മരിച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കേ​ന്ദ്ര, മ​ക​ളു​ടെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന മോ​ർ​ട്ട​ണെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യാ​ണ് യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളെ വീ​ട്ടി​ൽ ക​യ​റ്റ​രു​തെ​ന്നും അ​ങ്ങ​നെ ക​ണ്ടാ​ൽ വെ​ടി​വയ്​ക്കു​മെ​ന്നും അ​മ്മ മു​ൻ​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ പെ​ൺ​കു​ട്ടി ഭ​യ​ന്നി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. തു​ട​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വീ​ട്ടി​

Recent News

Corehub Up