x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026; ഒ​ന്നാം സ​മ്മാ​നം ഈസ്റ്റ്ബോണിലെ മാ​ജി​ദ് ത​ച്ച​പ​റ​മ്പ​ന്

കുര്യൻ ജോർജ്
Published: November 15, 2026 06:32 AM IST | Updated: November 15, 2026 06:32 AM IST

യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി

യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട്ഗേ​ജ് - ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​ൻ്റെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ ന​ട​ത്തി​യ യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026 ൻ്റെ ​ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ 07 ശ​നി​യാ​ഴ്ച ന​ട​ന്നു

പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യാ​യ സ​ലിം​കു​മാ​ർ ന​ഗ​റി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ വ​ച്ച് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ന് യു​ക്മ പ്ര​സി​ഡ​ൻ്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗ്ഗീ​സ്, ജോ​യി​ൻ്റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ, ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ജോ ടോം, ​ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 വി​ജ​യി​ക​ൾ:


ഫ​സ്റ്റ് പ്രൈ​സ് - 10,000 പൌ​ണ്ട്

ഈ​സ്റ്റ്ബോ​ൺ നി​വാ​സി​യാ​യ മാ​ജി​ദ് ത​ച്ച​പ​റ​മ്പ​നാ​ണ് യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 ലെ ​ഒ​ന്നാം സ​മ്മാ​ന​മാ​യ പ​തി​നാ​യി​രം പൌ​ണ്ടി​ന് അ​ർ​ഹ​നാ​യ​ത്. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് സ്റ്റു​ഡ​ൻ്റ് വി​സ​യി​ൽ യു​കെ​യി​ലെ​ത്തി​യ മാ​ജി​ദ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച സ​മ്മാ​ന​ത്തി​ൻ്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മാ​ജി​ദ്.

സെ​ക്ക​ൻ​ഡ് പ്രൈ​സ് - 1 പ​വ​ൻ സ്വ​ർ​ണം

യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 ൻ്റെ ​ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രു പ​വ​ൻ (8GM 22K) സ്വ​ർ​ണ്ണ​ത്തി​ന് വി​ജ​യി​യാ​യ​ത് വാ​റിം​ഗ്ട​ണി​ൽ നി​ന്നു​ള്ള അ​ൻ്റ്ലി​ൻ ആ​ൻ്റോ​യാ​ണ്. തൃ​ശ്ശൂ​ർ സ്വ​ദേ​ശി​യാ​യ ആ​ൻ്റോ 2023 ലാ​ണ് യു​കെ​യി​ൽ എ​ത്തി​യ​ത്.

തേ​ർ​ഡ് പ്രൈ​സ് (2) - 4 ഗ്രാം ​സ്വ​ർ​ണം

യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 ന​റു​ക്കെ​ടു​പ്പി​ലെ ര​ണ്ട് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​ത് ഡോ​ർ​ചെ​സ്റ്റ​റി​ൽ നി​ന്നു​ള്ള പ്രി​ജി​മോ​ൾ വാ​സു, ഹേ​വാ​ർ​ഡ്സ് ഹീ​ത്തി​ൽ നി​ന്നു​ള്ള ചി​ഞ്ചു കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ്.

ഫോ​ർ​ത്ത് പ്രൈ​സ് (8): 2 ഗ്രാം ​സ്വ​ർ​ണം

യു​ക്മ ഫോ​ർ​ച്യൂ​ൺ ടി​ക്ക​റ്റ് 2026 ന​റു​ക്കെ​ടു​പ്പി​ലെ നാ​ലാം സ​മ്മാ​ന​മാ​യ 2 ഗ്രാം ​സ്വ​ർ​ണ്ണ നാ​ണ​യ​ത്തി​ന് (2 GM 22K) 8 പേ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്. 7 പേ​ർ 7 യു​ക്മ റീ​ജി​യ​ണു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ഒ​രാ​ൾ കോ​മ​ൺ വി​ഭാ​ഗ​ത്തി​ലു​മാ​ണ് വി​ജ​യി​ക​ളാ​യ​ത്.

ബാ​ൺ​സ്ലി​യി​ൽ നി​ന്നു​ള്ള സാ​ബു അ​ബ്രാ​ഹം യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ റീ​ജി​യ​ണി​ൽ നി​ന്നു​ള്ള വി​ജ​യി​യാ​യ​പ്പോ​ൾ മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നു​ള്ള ആ​ഷ​ൻ പോ​ളാ​ണ് നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നു​ള്ള സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ​ത്. മു​ൻ എം ​എം സി ​എ പ്ര​സി​ഡ​ൻ്റ് കൂ​ടി​യാ​ണ് ആ​ഷ​ൻ പോ​ൾ. കാ​ർ​ഡി​ഫി​ലെ മ​നോ​ജ് കൃ​ഷ്‌​ണ​ൻ വെ​യി​ത്സ് റീ​ജി​യ​ണി​ൽ നി​ന്നും റെ​ഡ്ഹി​ല്ലി​ലെ ജി​മ്മി വ​ർ​ഗ്ഗീ​സ് സൌ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നും വി​ജ​യി​ക​ളാ​യി.​ബെ​ഡ്ഫോ​ർ​ഡി​ൽ നി​ന്നു​ള്ള ഐ​ശ്വ​ര്യ മാ​ത്യു ഈ​സ്റ്റ് ആം​ഗ്ളി​യ റീ​ജി​യ​ണി​ൽ നി​ന്നും റെ​ഡ്ഡി​ച്ചി​ലെ മാ​ത്യു മാ​ലി​യി​ൽ കോ​ര മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണി​ൽ നി​ന്നും വി​ജ​യി​ക​ളാ​യി.

ഐ​ൽ​സ്ബ​റി​യി​ൽ നി​ന്നു​ള്ള ശി​വ​പ്രി​യ രാ​ജേ​ഷ് സൌ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നും ലീ​ഡ്സി​ലെ ജി​മ്മി ജോ​സ് കൊ​ടി​യ​ൻ കോ​മ​ൺ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​യി.

50 പൗ​ണ്ട് ടെ​സ്‌​കോ വൌ​ച്ച​ർ

യു​ക്‌​മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026 ന​മു​ക്കെ​ടു​പ്പി​ൽ ടി​ക്ക​റ്റെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളും 50 പൌ​ണ്ടി​ൻ്റെ ടെ​സ്‌​കോ വൌ​ച്ച​റു​ക​ൾ​ക്ക് (നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യം) അ​ർ​ഹ​രാ​ണ്. യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026 ൻ്റെ ​സ്പോ​ൺ​സേ​ഴ്‌​സാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​ൽ നി​ന്നും മോ​ർ​ട്ട്ഗേ​ജ്, റീ​മോ​ർ​ട്ട്ഗേ​ജ് സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​വൌ​ച്ച​ർ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. 31/12/2028 വ​രെ​യാ​ണ് ഈ ​ഓ​ഫ​ർ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​ൻ്റെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.

യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി 2026 ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും ടി​ക്ക​റ്റു​ക​ൾ എ​ടു​ത്ത് സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും യു​ക്മ ദേ​ശീ​യ സ​മി​തി ന​ന്ദി അ​റി​യി​ച്ചു.

K-Rail Survey K-Rail Survey

Tags : UUKMA Fortune Lottery 2026

Recent News

Corehub Up