x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട്ടിൽ സ്‌​പോ​ര്‍​ട്‌​സി​ന് 1,051 കോ​ടി

വെബ്ഡെസ്ക്
Published: August 5, 2026 11:45 PM IST | Updated: August 5, 2026 11:45 PM IST

ഫിനാൻസ് മിനിസ്റ്റർ മാരി വിൽസൺ ബജറ്റ് അവതരണം.

ചെ​ന്നൈ: കാ​യി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ത​മി​ഴ്‌​നാ​ട്ടി​ലെ വി​ജ​യ് സ​ര്‍​ക്കാ​ന്‍ 2026-27 ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ​ത് 1,051 കോ​ടി രൂ​പ.

കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ളെ​യും വ​കു​പ്പ് അ​ധി​കൃ​ത​രെ​യും അ​സൂ​യ​പ്പെ​ടു​ത്തു​ന്ന നീ​ക്ക​മാ​ണി​ത്.

2025-26 ബ​ജ​റ്റി​ല്‍ 572 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ 83.7 ശ​ത​മാ​നം വ​ര്‍​ധ​ന.

Tags : TamilNadu Sports Budget Allocated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up