x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ല്‍​ക​​രാ​​സ് മുന്നോട്ട്...


Published: March 21, 2026 10:45 PM IST | Updated: March 21, 2026 10:45 PM IST

ഫ്‌​​ളോ​​റി​​ഡ: മ​​യാ​​മി ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യി സ്‌​​പെ​​യി​​നി​​ന്‍റെ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സ് മൂ​​ന്നാം റൗ​​ണ്ടി​​ല്‍.

ബ്ര​​സീ​​ലി​​ന്‍റെ ജോ​​വോ ഫോ​​ണ്‍​സെ​​ക്ക​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ല്‍​കാ​​ര​​സി​​ന്‍റെ മു​​ന്നേ​​റ്റം. സ്‌​​കോ​​ര്‍: 6-4, 6-4. ടെ​​യ്‌​​ല​​ര്‍ ഫ്രി​​റ്റ്‌​​സ്, സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്‌​​സി​​പാ​​സ് തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ല്‍ എ​​ത്തി.

അ​​തേ​​സ​​മ​​യം, വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ര​​ണ്ടാം ന​​മ്പ​​റാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക് പു​​റ​​ത്ത്. പോ​​ള​​ണ്ടി​​ന്‍റെ​​ത​​ന്നെ മ​​ഗ്ദ ലി​​നെ​​റ്റി​​നോ​​ട് മൂ​​ന്നു സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു ഷ്യാ​​ങ്‌​​ടെ​​ക്കി​​ന്‍റെ തോ​​ല്‍​വി. സ്‌​​കോ​​ര്‍: 1-6, 7-5, 6-3.

ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ അ​​രീ​​ന സ​​ബ​​ലെ​​ങ്ക, ജാ​​സ്മി​​ന്‍ പൗ​​ളി​​നി, എ​​ലി​​ന സ്വി​​റ്റോ​​ളി​​ന, എ​​ലെ​​ന റെ​​ബാ​​കി​​ന, കൊ​​ക്കൊ ഗൗ​​ഫ് തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

Tags : Carlos Alcaraz Miami Open tennis men's singles

Recent News

Corehub Up