ലണ്ടൻ: എഫ്എ കപ്പിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ മാൻസ്ഫീൽഡ് ടൗണിനെതിരെ ആഴ്സണലിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്.
നോനി മഡുവേക്കെയും എബെരെചി എസെയും ആണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. വിൽ ഇവാൻസാണ് മാൻസ്ഫീൽഡിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
Tags : fa cup football arsenal fc beats mansfield town