x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു ബ്ലാ​സ്റ്റ്...


Published: March 23, 2026 01:37 AM IST | Updated: March 23, 2026 01:37 AM IST

ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബം​ഗ​ളൂ​രു​വി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്‍റ​ർ​കാ​ശി​യെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ബം​ഗ​ളൂ​രു പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​റ് മ​ത്സ​ര​ത്തി​ൽ​നി​ന്ന് 11 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ബം​ഗ​ളൂ​രു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യ്നും ഗോ​വ​യും 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ മുഹ​മ്മ​ദ​ന്‍​സി​നെ നേ​രി​ടും.

Tags : Bengaluru FC wins

Recent News

Corehub Up