ചെല്‍സി എഫ്സി
ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ കപ്പ് (ലീഗ് കപ്പ്) ഫുട്ബോള്‍ രണ്ടാം റൗണ്ടില്‍ ചെല്‍സി എഫ്സിക്കു ജയം.
ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറിയ മത്സരത്തില്‍ ചെല്‍സി 2-0ന് ലൂട്ടന്‍ ടൗണിനെ തോല്‍പ്പിച്ചു.
Tags : Chelsea Football EnglishCarabaoCup