x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ല​ണ്ട് @ 300

വെബ്ഡെസ്ക്
Published: September 6, 2026 10:59 PM IST | Updated: September 6, 2026 10:59 PM IST

എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്.

മാ​ഞ്ച​സ്റ്റ​ര്‍: ക്ല​ബ് ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ല്‍ 300 ഗോ​ള്‍ തി​ക​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യു​ടെ നോ​ര്‍​വീ​ജി​യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2026-27 സീ​സ​ണി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കാ​യി ക​വെ​ന്‍​ട്രി സി​റ്റി​ക്ക് എ​തി​രേ ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് ഹാ​ല​ണ്ട് 300 ക്ല​ബ്ബി​ല്‍ എ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 26-ാം മി​നി​റ്റി​ല്‍ ഹാ​ല​ണ്ട് നേ​ടി​യ ഗോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി 1-0ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​വേ പോ​രാ​ട്ട​ത്തി​ൽ 2-2ന് ​എ​വ​ർ​ട്ട​ണു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

മെ​സി മാ​ത്രം മു​ന്നി​ല്‍

ക്ല​ബ് ഫു​ട്‌​ബോ​ളി​ല്‍ അ​തി​വേ​ഗം 300 ഗോ​ള്‍ തി​ക​യ്ക്കു​ന്ന​തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് എ​ത്തി. 384 മ​ത്സ​ര​ത്തി​ല്‍​നി​ന്നാ​ണ് ഹാ​ല​ണ്ട് 300 ഗോ​ള്‍ തി​ക​ച്ച​ത്. അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി മാ​ത്ര​മേ (365) ഇ​ക്കാ​ര്യ​ത്തി​ല്‍ ഹാ​ല​ണ്ടി​നു മു​ന്നി​ലു​ള്ളൂ.

Tags : ErlingHaaland ManachesterCitty EnglishPremierLeague Sports Football

Recent News

Corehub Up