x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്എ ക​പ്പി​ൽ ക്വാ​ർ​ട്ട​ർ ലൈ​ന​പ്പാ​യി; ക​രു​ത്ത​ർ ഏ​റ്റു​മു​ട്ടും


Published: March 10, 2026 11:05 AM IST | Updated: March 10, 2026 11:05 AM IST

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ‌ ഫൈ​ന​ൽ ലൈ​ന​പ്പാ​യി. ഏ​പ്രി​ൽ നാ​ലി​നാ​ണ് ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ‌ ആ​രം​ഭി​ക്കു​ക.

ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി വ​മ്പ​ൻ​മാ​രാ​യ ലി​വ​ർ​പൂ​ളി​നെ​യാ​ണ് നേ​രി​ടു​ക. ആ​ഴ്സ​ണ​ൽ സ​താ​പ്ട​ണി​നെ നേ​രി​ടും.

പോ​ർ​ട്ട് വെ​യി​ലാ​ണ് ചെ​ൽ​സി​യു​ടെ എ​തി​രാ​ളി​ക​ൾ. വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ് ലീ​ഡ്സ് യു​ണൈ​റ്റ​ഡു​മാ​യി ഏ​റ്റു​മു​ട്ടും.

Tags : fa cup football quarter-final lineup draw

Recent News

Corehub Up